Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുഴൽപ്പണ ഇടപാട്‌: സുരേന്ദ്രനെ വിമർശിച്ച യുവമോർച്ച നേതാവിനെ പുറത്താക്കി

by News Desk
August 6, 2021
in KERALA
0
കുഴൽപ്പണ-ഇടപാട്‌:-സുരേന്ദ്രനെ-വിമർശിച്ച-യുവമോർച്ച-നേതാവിനെ-പുറത്താക്കി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > കുഴൽപ്പണ ഇടപാടിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വിമർശിച്ച യുവമോർച്ച സംസ്ഥാന കൗൺസിൽ അംഗം ആർ അരവിന്ദനെയും ആറ് മണ്ഡലം നേതാക്കളെയും ബിജെപിയിൽനിന്ന് പുറത്താക്കി. എറണാകുളം ജില്ലാ മുൻ വൈസ്പ്രസിഡന്റ് എം എൻ ഗംഗാധരനും കോതമംഗലം മണ്ഡലം മുൻ പ്രസിഡന്റ് പി കെ ബാബുവും അടക്കമുള്ളവരെയാണ് പുറത്താക്കിയത്. എന്നാൽ പൊട്ടിത്തെറി ഒഴിവാക്കാൻ, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനെതിരെ രഹസ്യയോഗം ചേർന്ന 10 മണ്ഡലം പ്രസിഡന്റുമാർക്കെതിരായ നടപടി മാറ്റിവച്ചു.

കെ സുരേന്ദ്രൻ ചാക്കുമായി പോകുന്ന ചിത്രമടങ്ങിയ എഫ്ബി പോസ്റ്റ്, ‘‘ഞങ്ങൾ ഡിജിറ്റലായി ഫണ്ട് കൈമാറുന്നവരാണേ’’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചതാണ് അരവിന്ദനെ പുറത്താക്കാൻ കാരണമായി സുരേന്ദ്രൻ ജില്ലാ കമ്മിറ്റിക്ക് അയച്ച സർക്കുലറിൽ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമായി കൈമാറണമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ അരവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.

ഗംഗാധരനും ബാബുവും കോതമംഗലം മണ്ഡലത്തിലെ വോട്ടുകച്ചവടത്തിൽ പ്രതിഷേധിച്ച് വികസന സമിതി എന്നപേരിൽ സംഘടന രൂപീകരിച്ചിരുന്നു. ഇതിനിടെ വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിള്ളി സൗത്ത് വാർഡ് ഉപതെരഞ്ഞെടുപ്പിലും ബിജെപി പേയ്മെന്റ് സീറ്റ് നടപ്പാക്കി എന്നാരോപിച്ച് പോസ്റ്ററുകൾ വന്നു. ഇതുന്നയിച്ചാണ് ഇവരെ പുറത്താക്കിയത്. മുൻ നിയോജകമണ്ഡലം കൺവീനർ സന്തോഷ് പദ്മനാഭൻ, മണ്ഡലം ഭാരവാഹികളായ മനോജ് കാനാട്ട്, ജയശങ്കർ, അനിൽ മഞ്ചപ്പിള്ളി എന്നിവരെയും പുറത്താക്കി.

എന്നാൽ പുതിയ സംസ്ഥാന കൗൺസിൽ പ്രഖ്യാപിക്കാത്തിടത്തോളം താൻ ഇപ്പോഴും അംഗമാണെന്ന് അരവിന്ദൻ പറഞ്ഞു.

Previous Post

പാണക്കാട്‌ കുടുംബത്തിന്റെ വിരോധം; ലീഗിൽ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ മലപ്പുറത്തേക്ക്‌

Next Post

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടും; മൂന്നാം തരംഗത്തിന് സാധ്യത തള്ളാതെ ആരോഗ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തില്‍-കോവിഡ്-രോഗികളുടെ-എണ്ണം-കൂടും;-മൂന്നാം-തരംഗത്തിന്-സാധ്യത-തള്ളാതെ-ആരോഗ്യമന്ത്രി

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടും; മൂന്നാം തരംഗത്തിന് സാധ്യത തള്ളാതെ ആരോഗ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.