Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

Tokyo Olympics 2020: പൊരുതി വീണു; വനിതാ ഹോക്കിയിൽ വെങ്കലമില്ലാതെ മടക്കം

by News Desk
August 6, 2021
in SPORTS
0
tokyo-olympics-2020:-പൊരുതി-വീണു;-വനിതാ-ഹോക്കിയിൽ-വെങ്കലമില്ലാതെ-മടക്കം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Tokyo Olympics 2020: ടോക്കിയോ ഒളിംപിക്സ് വനിതാ ഹോക്കി വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി. ബ്രിട്ടനെതിരെ 3-4 ആണ് ഇന്ത്യ കീഴടങ്ങിയത്. മത്സരത്തിൽ പിന്നിൽ നിന്നിരുന്ന ഇന്ത്യ വൻതിരിച്ചു വരവ് നടത്തിയ ശേഷമാണ് കീഴടങ്ങിയത്.

മത്സരത്തിന്റെ രണ്ടാം ക്വാർട്ടർ ആരംഭിച്ചപ്പോൾ തന്നെ ഇരട്ട ഗോളുകൾ നേടി ബ്രിട്ടൻ ആധിപത്യം ഉറപ്പാക്കി. എന്നാൽ ഗുര്‍ജിത് കൗറിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഇന്ത്യ ഒപ്പമെത്തി. പുറകെ വന്ദന കത്താരിയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി.

പിന്നീട് മൂന്നാം ക്വാർട്ടറിൽ ബ്രിട്ടൻ ഒരു ഗോൾ നേടി മത്സരം 3-3ന് സമനിലയിലാക്കി. അതോടെ മത്സരം ആവേശകരമായ ക്വാർട്ടർ മത്സരത്തിലേക്ക് എത്തി. പക്ഷേ പെനാൽറ്റി കോർണറിലൂടെ ബ്രിട്ടൻ നാലാം ഗോൾ നേടി മുന്നിലെത്തി. അതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് പിന്നീട് സമനില പിടിക്കാൻ കഴിഞ്ഞില്ല.

Also read: Tokyo Olympics 2020: ഹോക്കിയിൽ ചരിത്രം രചിച്ച് ഇന്ത്യ; ജർമ്മനിയെ തകർത്ത് വെങ്കലം

The post Tokyo Olympics 2020: പൊരുതി വീണു; വനിതാ ഹോക്കിയിൽ വെങ്കലമില്ലാതെ മടക്കം appeared first on Indian Express Malayalam.

Previous Post

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ആറ് പ്രതികള്‍ക്കെതിരേ ക്രൈം ബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്

Next Post

‘മൂന്നാം തരംഗം’: കേരളത്തിൽ രോഗികളുടെ എണ്ണം കൂടും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘മൂന്നാം-തരംഗം’:-കേരളത്തിൽ-രോഗികളുടെ-എണ്ണം-കൂടും;-മുന്നറിയിപ്പുമായി-ആരോഗ്യമന്ത്രി

'മൂന്നാം തരംഗം': കേരളത്തിൽ രോഗികളുടെ എണ്ണം കൂടും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.