തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെകാർഡിയോ ഐ.സി.യുവിൽപ്രവേശിപ്പിച്ചത്.
content highlights: minister v.n vasavan hospitalised