Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

കാറിന് മുകളിൽ കാമുകിയെ വരിഞ്ഞുകെട്ടി നഗരയാത്ര; കാരണം വിചിത്രം

by News Desk
August 5, 2021
in VIRAL
0
കാറിന്-മുകളിൽ-കാമുകിയെ-വരിഞ്ഞുകെട്ടി-നഗരയാത്ര;-കാരണം-വിചിത്രം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരെ സംബന്ധിച്ചിടത്തോളം തങ്ങൾ പോസ്റ്റ് ചെയ്യുന്നവയ്ക്ക് ലഭിക്കുന്ന വ്യൂ, കമന്റുകൾ, സബ്സ്ക്രൈബർമാരുടെ വർദ്ധനവ് എന്നിവ പണം സമ്പാദിക്കാൻ നിർണ്ണായകമാണ്. സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇവർ പഠിച്ച പണി പലതും നോക്കും. സുരക്ഷിതവും സ്വീകാര്യവുമായ നിരവധി മാർഗ്ഗങ്ങൾ ഇതിനുണ്ട്. അതെ സമയം ശ്രദ്ധ നേടാൻ സ്വന്തം കാമുകിയെ ആഡംബര കാറിന്റെ മുകളിൽ കയറുകൊണ്ട് കെട്ടി നഗരപ്രദക്ഷിണം നടത്തിയാലോ?

റഷ്യയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ സെർജി കോസെൻകോയാണ് തന്റെ കാമുകിയെ ബെന്റ്ലി കാറിന്റെ മുകളിൽ കയറുകൊണ്ട് കെട്ടി മോസ്‌കോ നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ചത്. 5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെർജി കോസെൻകോ കാമുകിയെ കാറിന് മുകളിൽ കെട്ടുക മാത്രമല്ല ഇരുവരുടെയും ഇടത്തെ കൈകൾ വിലങ്ങുവച്ച് ബന്ധിക്കുകയും ചെയ്ത്. എന്നിട്ട് ഒറ്റക്കയ്യിൽ ആഡംബര ഓടിച്ചതും സെർജി കോസെൻകോ തന്നെ.

തങ്ങൾ പരസ്പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നാണ് സെർജി കോസെൻകോയെുടെ വിചിത്ര വാദം. വീഡിയോ വൈറലായതോടെ മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് ഇടപെടുകയും അപടകരമായി ഡ്രൈവ് ചെയ്തതിന് 750 റൂബിൾ പിഴയിടുകയും ചെയ്‌തു. സെർജി കോസെൻകോയുടെ സാഹസീക വീഡിയോ വൻ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

“ഇല്ല സുഹൃത്തേ, ഇത് രസകരമായ ഒരു വീഡിയോ അല്ല. നിങ്ങൾ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇത് കണ്ട കുട്ടികൾ ഇനി ഇത് പകർത്താൻ തുടങ്ങും, അപകടങ്ങൾ വരുത്തിവയ്ക്കും” ഒരു ഇൻസ്റ്റാഗ്രാം ഉപഭോക്താവ് കുറിച്ചു. “സത്യസന്ധമായി പറഞ്ഞാൽ ഇതിൽ ഏതാണ് രസം എന്ന് എനിക്ക് മനസ്സിലാകുന്നില്ല” എന്നാണ് മറ്റൊരാളുടെ കമന്റ്.

ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരു ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്റർ കസേരയിൽ കുടുങ്ങിയത് വാർത്തയായിരുന്നു. ഒടുവിൽ, അഗ്നിശമന സേന എത്തിയാണ് യുവതിയെ രക്ഷിച്ചത്.

Previous Post

കോവിഡ് നിബന്ധനകള്‍: മന്ത്രി പറഞ്ഞതല്ല ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം, മാറ്റം വരുത്തില്ലെന്ന് മന്ത്രി

Next Post

പി.ആർ ശ്രീജേഷ്; ഇന്ത്യയുടെ അവസാന നിമിഷത്തെ രക്ഷകൻ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
പി.ആർ-ശ്രീജേഷ്;-ഇന്ത്യയുടെ-അവസാന-നിമിഷത്തെ-രക്ഷകൻ

പി.ആർ ശ്രീജേഷ്; ഇന്ത്യയുടെ അവസാന നിമിഷത്തെ രക്ഷകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.