Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അടച്ചിട്ടിട്ടും രോഗം കുറയുന്നില്ല; ബദല്‍ മാര്‍ഗം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍

by News Desk
July 31, 2021
in KERALA
0
അടച്ചിട്ടിട്ടും-രോഗം-കുറയുന്നില്ല;-ബദല്‍-മാര്‍ഗം-തേടാന്‍-സംസ്ഥാന-സര്‍ക്കാര്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും തുടർന്നിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ ബദൽ മാർഗം തേടി സംസ്ഥാന സർക്കാർ. അടച്ചിടുന്നതിന് പകരം മറ്റ് മാർഗങ്ങൾ തേടാനാണ് സർക്കാർ ആലോചിക്കുന്നത്. ടി.പി.ആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരേണ്ടതുണ്ടോ എന്ന് വെള്ളിയാഴ്ചത്തെഅവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

ശാസ്ത്രീയമായ മറ്റ് മാർഗങ്ങൾ ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. വിവിധ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ പരിഹാരമാർഗം നിർദേശിക്കാനും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.ഒന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചപ്പോൾ നടപ്പിലാക്കിയ മൈക്രോ കണ്ടൈൻമെന്റ് രീതി പ്രാബല്യത്തിൽ കൊണ്ടുവരാനും പ്രാദേശിക തലത്തിൽ നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം പിടിച്ചുനിർത്താനുമാണ് ആലോചന.

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും രോഗവ്യാപനം നിയന്ത്രണത്തിലായിട്ടും കേരളത്തിൽ വ്യാപന തോത് കുറഞ്ഞിട്ടില്ല. ഇപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നപ്രതിദിനകേസുകളിൽ 50 ശതമാനത്തോളം കേരളത്തിലാണെന്ന് കേന്ദ്രവും ചൂണ്ടിക്കാണിച്ചിരുന്നു. അശാസ്ത്രീയമായ ലോക്ഡൗൺ ഇളവുകളാണ് രോഗവ്യാപനത്തിന് കാരണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുംകേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രണത്തിലാക്കാൻ പുതിയ നിർദേശങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് പരിഗണിച്ച് സംസ്ഥാനത്തിന് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെടാനും കേരളം ഒരുങ്ങുകയാണ്. ആഴ്ചയിൽ 25 ലക്ഷം എന്ന കണക്കിൽ സംസ്ഥാനത്ത് ഒരു മാസം ഒരു കോടി ഡോസ് വാക്സിൻ നൽകുന്നതിന് കേരളത്തിന് കഴിയുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi wants to take quick decision in Lock down continuing in Kerala

Previous Post

കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകും; ദേശീയപാത അതോറിറ്റി

Next Post

റോബര്‍ട്ടോ 
കലാസോ 
വി‌ടവാങ്ങി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
റോബര്‍ട്ടോ-
കലാസോ-
വി‌ടവാങ്ങി

റോബര്‍ട്ടോ 
കലാസോ 
വി‌ടവാങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.