Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ന്യൂനപക്ഷപദവി 
പുനർനിർവചിക്കണമെന്ന 
ഹർജി തള്ളി

by News Desk
July 30, 2021
in KERALA
0
ന്യൂനപക്ഷപദവി-
പുനർനിർവചിക്കണമെന്ന-
ഹർജി-തള്ളി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
സംസ്ഥാനത്തെ സമുദായങ്ങളുടെ ‘ന്യൂനപക്ഷപദവി’ പുനർനിർവചിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേരളത്തിലെ മുസ്ലിം, -ക്രിസ്ത്യൻ സമുദായങ്ങൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉയർന്ന നിലയിലാണെന്നും പദവി പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ സിറ്റിസൺസ് അസോസിയേഷൻ ഫോർ ഡെമോക്രസി ഇക്വാളിറ്റി ആൻഡ് സെക്യുലറിസം എന്ന സംഘടന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

ഭരണഘടനയിലോ നിയമത്തിലോ ന്യൂനപക്ഷം എന്ന് പ്രത്യേകം പറയുന്നില്ലെന്നും കേന്ദ്രസർക്കാർ ദേശീയ ന്യൂനപക്ഷ കമീഷൻ രൂപീകരിച്ച് ചില സമുദായങ്ങളെ ഉൾപ്പെടുത്തി സംരക്ഷണം നൽകുകയാണെന്നും ഹർജിക്കാർ ആരോപിച്ചു. മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച പാലോളി കമീഷന്റെ റിപ്പോർട്ട് വസ്തുതകളും കണക്കുകളും മറച്ചുവച്ചുള്ളതാണെന്നും ഹർജിയിൽ ബോധിപ്പിച്ചു.

കേന്ദ്രസർക്കാർ ന്യൂനപക്ഷമായി വിജ്ഞാപനം ചെയ്തതുകൊണ്ടാണ് ഒരു സമുദായത്തിന് ന്യുനപക്ഷ പദവി ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പൗരനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പുറത്തല്ല. ഭരണഘടനയിൽ ന്യൂനപക്ഷം എന്ന് നിർവചിച്ചിട്ടില്ലെങ്കിലും നാം ഇന്ത്യക്കാർ എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ വെള്ളം ചേർക്കാനാകില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ രൂപീകരിച്ചത്. ന്യൂനപക്ഷ ക്ഷേമാണ് കമീഷന്റെ ലക്ഷ്യം. കമീഷന് പാർലമെന്റ് നിയമപരമായ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സമുദായങ്ങൾക്ക് കേന്ദ്രം ന്യൂനപക്ഷ പദവി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കമീഷന്റെ വിലയിരുത്തലുകളും നടപടികളും. ന്യുനപക്ഷ സംരക്ഷണവും പുരോഗതിയും ക്ഷേമവും ലക്ഷ്യമിട്ട് സംസ്ഥാനത്തും ന്യൂനപക്ഷ കമീഷൻ രൂപീകരിച്ചിട്ടുണ്ട്. കമീഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഉത്തരവിറക്കാനാകില്ലെന്നും ഹർജിയിലെ ആവശ്യങ്ങളിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Previous Post

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ : സുനിൽ നായിക്കിനെ 
ഇന്ന്‌ ചോദ്യംചെയ്യും

Next Post

Tokyo Olympics 2021 Day 7: അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
tokyo-olympics-2021-day-7:-അമ്പെയ്ത്തിൽ-ദീപിക-കുമാരി-ക്വാർട്ടറിൽ;-സ്റ്റീപ്പിൾ-ചേസിൽ-ദേശിയ-റെക്കോഡ്-തിരുത്തി-അവിനാശ്-സാബ്ലെ

Tokyo Olympics 2021 Day 7: അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.