സ്പെഷ്യല് ഗവണ്മെന്റ് പ്ലീഡര്മാര്: എം. ആര്. ശ്രീലത (ധനകാര്യം), സി. ഇ ഉണ്ണികൃഷ്ണന് ( സ്പെഷ്യല് ജി പി ടു എ ജി), പി. സന്തോഷ് കുമാര് (വ്യവസായം), ലത ടി തങ്കപ്പന് (എസ് സി / എസ് ടി), രാജേഷ് എ ( വിജിലന്സ്), റോബിന് രാജ് എം കെ (എസ് സി / എസ് ടി),ടി ബി ഹൂദ് ( സ്പെഷ്യല് ജി പി ടു എ ജി) , എസ് യു നാസര് (ക്രിമിനല്), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീന് പി പി (സഹകരണം), കെ ആര് ദീപ (തദ്ദേശ ഭരണം), കെ ബി രാമാനന്ദ് (സ്പെഷ്യല് ജി പി ടു അഡീഷണല് അഡ്വക്കേറ്റ് ജനറല്), അംബിക ദേവി (സ്ത്രീകള്ക്കും, കുട്ടികള്ക്കും എതിരായ അതിക്രമം തടയല്), നാഗരാജ് നാരായണന് (വനം), എം എല് സജീവന് (റവന്യു), രഞ്ജിത്ത് എസ് ( സ്പെഷ്യല് ജി പി ടു അഡീഷണല് അഡ്വക്കേറ്റ് ജനറല്), എന് സുധാദേവി ( ഭൂമി ഏറ്റെടുക്കല്) എം എച്ച് ഹനില് കുമാര് (റവന്യു), ടി പി സാജന് (വനം ), സിറിയക് കുര്യന് (ജലസേചനം)
പി ജി പ്രമോദ്, ഇ സി ബിനീഷ്, ശ്യാമ പ്രശാന്ത് ടി എസ്,കെ ആർ രഞ്ജിത്ത്, സുനിൽകുമാർ കുര്യാക്കോസ്,കെ എ അനസ്, ഹാഷിര് കെ എം,എസ് എൽ ഷൈലജ, എം എം ജാസ്മിൻ, പി എം ഷമീർ, നിമ ജേക്കബ് ,കെ ബി സോണി , മായ എം എന്, ബി എസ് സ്യമന്തക് , അപ്പു പി എസ്, രശ്മി തോമസ്, ഇമാം ഗ്രിഗോറിയോസ് കാരാട്ട്, ബിന്ദു ഓ വി,സീന സി, ഉണ്ണികൃഷ്ണൻ എസ്, ജി സുധീർ, ധീരജ് എ എസ്, വേണുഗോപാൽ വി എം, അനിമ എം,ജി ഷീബ, വിദ്യാ കുര്യാക്കോസ്, രാജീവ് ജ്യോതിഷ് ജോർജ്, എം സി ആഷി, അരുൺ അജയ് ശങ്കർ, ജിബൂ ടി എസ്, സനൽ പി രാജ്, എന് ആര് സംഗീത് രാജ്, സബീന പി ഇസ്മൈൽ, ടി ജയൻ, പാർവ്വതി കോട്ടോള്, രശ്മിത ആര് ചന്ദ്രൻ, ഷൈനി മോൾ വി ഒ,സെയ്ദ് മുര്ത്തല തങ്ങൾ,കെ എം ഫൈസൽ,റിയാൽ ദേവസി, ദേവിശ്രീ, അരവിന്ദ് വി മാത്യു, ദീപ വി,വി എസ് ശ്രീജിത്ത്, എം പി പ്രശാന്ത്, കെ ജി സരോജിനി, അരുൺ ചാണ്ടി,സംഗീത സി യു, ഷീബ തോമസ്, ജേക്കബ് ഇ സൈമൺ,ജോഷി താന്നിക്കാമറ്റം, ജിമ്മി ജോർജ്.
നികുതി വകുപ്പിന് ഉണ്ടായിരുന്ന രണ്ട് സ്പെഷ്യല് ഗവണ്മെന്റ് പ്ലീഡര് പദവികള് ഒന്നാക്കി. ജലസേചന വകുപ്പിന് ഒരു സ്പെഷ്യല് ഗവണ്മെന്റ് പ്ലീഡര് തസ്തിക സൃഷ്ടിച്ചു.മോട്ടോര് വാഹന വകുപ്പിന്റെ സ്പെഷ്യല് ജി പി തസ്തിക സ്പെഷ്യല് ഗവണ്മെന്റ് പ്ലീഡര് വ്യവസായം ആക്കി മാറ്റി.