ടോക്യോ > ഒളിംപിക്സ് നീന്തലിൽ 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽനിന്ന് മലയാളി താരം സജൻ പ്രകാശ് പുറത്തായി. ഹീറ്റ്സിലെ മികച്ച സമയമുള്ള 16 പേരിൽ ഉൾപ്പെടാൻ സജന് കഴിഞ്ഞില്ല. ഒരു മിനിറ്റ് 57:22 സെക്കൻഡിൽ ഹീറ്റ്സിൽ നാലാമതായാണ് സജൻ ഫിനിഷ് ചെയ്തത്.

© 2021 OZ Malayalam News - Developed by Website Cox.