India vs Sri Lanka 1st T20I Score & Updates: ഇന്ത്യ-ശ്രീലങ്ക ടിടം പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു.
ഇന്ത്യക്ക് ആദ്യ പന്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. അന്താരാഷ്ട്ര ടി 20 അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പൃഥ്വി ഷായാണ് ഗോൾഡൺ ഡക്കായത്. ഇന്നിങ്സിൽ ആദ്യ പന്തിൽ ദുഷ്മന്ത ചമീരയാണ് ഷായെ പുറത്താക്കിയത്. വിക്കറ്റ് കീപ്പർ മിനോദ് ഭാനുക ക്യാച്ച് ചെയ്തതോടെ ഷാ പുറത്താവുകയായിരുന്നു.
ഇന്ത്യ (പ്ലേയിങ് ഇലവൻ)
ശിഖർ ധവാൻ (കാപ്റ്റൻ), പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, യൂസ്വേന്ദ്ര ചഹാൽ, വരുൺ ചക്രവർത്തി
ശ്രീലങ്ക (പ്ലേയിങ് ഇലവൻ)
അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പർ), ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദസുൻ ശനക (കാപ്റ്റൻ), ആഷെൻ ബന്ദാര, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്നെ, ഇസുരു ഉദാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര
The post India vs Sri Lanka 1st T20I Score & Updates: അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ പൃഥ്വി ഷാ പുറത്ത് appeared first on Indian Express Malayalam.