Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിക്ഷേപം നിറയുന്നു ; കാൽലക്ഷം തൊഴിൽ ; ടിസിഎസ് 600 കോടി നിക്ഷേപിക്കും , വിഗാർഡും ലുലു ഗ്രൂപ്പും തയ്യാർ

by News Desk
July 23, 2021
in KERALA
0
നിക്ഷേപം-നിറയുന്നു-;-കാൽലക്ഷം-തൊഴിൽ-;-ടിസിഎസ്-600-കോടി-നിക്ഷേപിക്കും-,-വിഗാർഡും-ലുലു-ഗ്രൂപ്പും-തയ്യാർ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ടാറ്റാ പ്രോസസിങ് ക്യാമ്പസിനായി ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവീസസ് ) സംസ്ഥാനത്ത് 600 കോടി നിക്ഷേപിക്കും. ഐടി, ഐടിഇഎസ് ഡാറ്റാ പ്രോസസിങ് ക്യാമ്പസിന് വേണ്ടി ആകെ 1350 കോടിരൂപയാണ് നിക്ഷേപിക്കാൻ ധാരണയായതെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. 600കോടി ആദ്യഘട്ട നിക്ഷേപമാണ്. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് ആൻഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിലെ 36.83 ഏക്കർ സ്ഥലത്താണ് പദ്ധതി ആരംഭിക്കുക. ഈ മാസം ധാരണപത്രം ഒപ്പിടും. 20,000 പേർക്ക് തൊഴിൽ ലഭിക്കും.

വി ഗാർഡും ലുലു ഗ്രൂപ്പും പുതിയ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്. വി- ഗാർഡ് 120 കോടിയുടെ നിക്ഷേപം നടത്തും. സ്ഥലം അനുവദിച്ചു. 700 പേർക്ക് തൊഴിൽ ലഭിക്കും. ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിൽ 750 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിക്കാണ് മുതൽമുടക്കുന്നത്. ഫെയർ എക്സ്പോർട്ട് കമ്പനി കളമശ്ശേരി കിൻഫ്ര പാർക്കിൽ 200 കോടിരൂപ ചെലവഴിച്ച് ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും.

കാക്കനാട് കിൻഫ്ര പാർക്കിൽ എക്സിബിഷൻ സെന്ററും ആരംഭിക്കും. ടാറ്റാ എലക്സിയയുമായി 68 കോടിയുടെ പദ്ധതിക്ക് സർക്കാർ നേരത്തെ ധാരണപത്രം ഒപ്പിട്ടു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഇരട്ടിയായി വർധിപ്പിച്ചു. രണ്ടുമാസത്തിനിടെ 920 യൂണിറ്റ് വർധിച്ചു. സംസ്ഥാനത്ത് ഫാർമസ്യൂട്ടിക്കൽ പാർക്ക് ആരംഭിക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഉന്നത സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. കെ യു ജനീഷ് കുമാർ, പി നന്ദകുമാർ, എം മുകേഷ്, ഡോ. സുജിത് വിജയൻപിള്ള എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Previous Post

ക്വീൻസ്ലാന്റിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി യുവതിയും കുട്ടിയും മരിച്ചു; രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ

Next Post

കുണ്ടറയിലെ പരാതി : കേസെടുക്കാൻ വൈകിയത്‌ 
ഡിജിപി അന്വേഷിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുണ്ടറയിലെ-പരാതി-:-കേസെടുക്കാൻ-വൈകിയത്‌-
ഡിജിപി-അന്വേഷിക്കും

കുണ്ടറയിലെ പരാതി : കേസെടുക്കാൻ വൈകിയത്‌ 
ഡിജിപി അന്വേഷിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.