Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

മികച ജീവനക്കാർക്ക് ബെൻസ് സമ്മാനിക്കാൻ ഒരുങ്ങി ഇന്ത്യൻ കമ്പനി

by News Desk
July 22, 2021
in VIRAL
0
മികച-ജീവനക്കാർക്ക്-ബെൻസ്-സമ്മാനിക്കാൻ-ഒരുങ്ങി-ഇന്ത്യൻ-കമ്പനി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊവിഡ്-19 വൈറസിന്റെ വരവ് മൂലം നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. അതെ സമയം നിരവധി കമ്പനികൾ ഇപ്പോൾ ജോലിക്ക് ആൾക്കാരെ തേടി തുടങ്ങിയിരിക്കുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. അതിനിടെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനിക്കാൻ പോകുന്നതെന്തെന്നോ? മെഴ്‌സിഡസ്-ബെൻസ് കാർ.

അമേരിക്കയിലോ ഗൾഫിലോ ഉള്ള കമ്പനിയല്ല. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനി എച്സിഎൽ ആണ് മികച്ച ജീവനക്കാർക്ക് മെഴ്‌സിഡസ്-ബെൻസ് കാർ സമ്മാനമായി നൽകാൻ ഒരുങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഡയറക്ടർ ബോർഡിന്റെ അഗീകാരം ലഭിച്ചാൽ ഉടൻ മികച്ച ജീവനക്കാരായി തിരഞ്ഞെടുത്തവർക്ക് ബെൻസ് കാർ ലഭിക്കും. ഇതാദ്യമായല്ല എച്സിഎൽ തങ്ങളുടെ ജീവനക്കാർക്ക് ബെൻസ് സമ്മാനിക്കുന്നത്. 2013ലും 50 മെഴ്‌സിഡസ് ബെൻസ് കാറുകൾ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് കമ്പനി നൽകിയിരുന്നു. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബെൻസ് സമ്മാന പദ്ധതി.

പല കമ്പനികളും ശമ്പള വർദ്ധനവ് പോലും പിടിച്ചു വച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ എച്സിഎൽ തങ്ങളുടെ ജീവക്കാർക്ക് പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചയ്ക്ക് തന്നെ വഴിവച്ചിട്ടുണ്ട്.

അതെ സമയം മറ്റൊരു ഇന്ത്യൻ കമ്പനിയായ
തങ്ങളുടെ കമ്പനിയിൽ ചേരുന്നവർക്കായി ഒരുക്കിവച്ചിരിക്കുന്നത് കേട്ടാൽ ഒരുപക്ഷെ നിങ്ങൾ നിങ്ങളുടെ ഇപ്പോഴുള്ള ജോലി ഉടൻ രാജിവച്ച് ഇവിടെ ചേരും.100 പേരെയാണ് ടെക് ടീമിലേക്ക് ഉടനെ ജോലിക്കെടുക്കുക. ഇന്റർവ്യൂ വിജയകമായി പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ബൈക്ക് പാക്കേജ് ആണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള ബിഎംഡബ്ള്യു ജി 310 ആർ ബൈക്ക് ആണ് സമ്മാനം. ഇനി ഈ ബൈക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ജാവ പെരാക്ക്, കെടിഎം 390 ഡ്യൂക്ക്, കെടിഎം ആർസി 390, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവയിലൊന്ന് തിരഞ്ഞെടുക്കാം.

ബൈക്ക് പാക്കേജ് വേണ്ട എന്നുണ്ടെങ്കിൽ ഗാഡ്‌ജെറ്റ് പാക്കേജ് ഒരുക്കിയിട്ടുണ്ട്. ആപ്പിൾ ഐപാഡ് പ്രോ (പെൻസിലിനൊപ്പം), ബോസ് ഹെഡ്‌ഫോൺ, ഹർമാൻ കാർഡൺ സ്പീക്കർ, സാംസങ് ഗാലക്‌സി വാച്ച്, ഡബ്ല്യുഎഫ്എച്ച് ഡെസ്ക് & ചെയർ, ഫയർഫോക്സ് ടൈഫൂൺ 27.5 ഡി സൈക്കിൾ എന്നിവയാണ് പുതുതായി ടെക് ടീമിൽ ചേരുന്നവർക്ക് തിരഞ്ഞെടുക്കാൻ ഗാഡ്‌ജെറ്റ് പാക്കേജിൽ ഒരുക്കിയിരിക്കുന്ന ഓപ്ഷനുകൾ.

കഴിഞ്ഞില്ല, ഈ വർഷം ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബായിൽ നടക്കുന്ന വേൾഡ് കപ്പ് ക്രിക്കറ്റ് ടി20 മത്സരം നേരിട്ട് കാണാനുള്ള അവസരവും ഭാരത്പേ തങ്ങളുടെ ടെക് ടീമിൽ ജോലിക്ക് കയറുന്നവർക്ക് ഒരുക്കിയിട്ടുണ്ട്. എന്താലേ?

Previous Post

അമിത വണ്ണം കുറയ്ക്കാം സൗന്ദര്യം കൂട്ടാം, മത്തങ്ങ ആളൊരു കേമനാണ്

Next Post

വീട്ടിലിരുന്നു ജോലി ചെയ്യാൻ ഏറ്റവും നല്ല നഗരം മെൽബൺ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
വീട്ടിലിരുന്നു-ജോലി-ചെയ്യാൻ-ഏറ്റവും-നല്ല-നഗരം-മെൽബൺ

വീട്ടിലിരുന്നു ജോലി ചെയ്യാൻ ഏറ്റവും നല്ല നഗരം മെൽബൺ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.