Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ദ്രാവിഡിന്റെ വിശ്വാസം തുണയായി; പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ചഹര്‍

by NEWS DESK
July 21, 2021
in SPORTS
0
ദ്രാവിഡിന്റെ-വിശ്വാസം-തുണയായി;-പ്രകടനത്തിന്-പിന്നിലെ-രഹസ്യം-വെളിപ്പെടുത്തി-ചഹര്‍
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊളംബൊ: ദീപക് ചഹര്‍, ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയസാധ്യത പോലും ഇല്ലായിരുന്ന സാഹചര്യത്തില്‍ നിന്ന് ഇന്ത്യയെ കൈ പിടിച്ചുയര്‍ത്തിയ താരം. എന്നാല്‍ തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റെല്ലാം മുഖ്യ പരിശീലകനായ ദ്രാവിഡിന് നല്‍കിയിരിക്കുകയാണ് താരം.

276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 160-6 എന്ന സ്കോറില്‍ തോല്‍വിയിലേക്ക് നീങ്ങുമ്പോഴായിരുന്നു ചഹര്‍ ക്രീസിലെത്തിയത്. ഭുവനേശ്വര്‍ കുമാറിനേയും കൂട്ടു പിടിച്ച് 84 റണ്‍സാണ് വലം കൈയന്‍ ബാറ്റ്സ്മാന്‍ ചേര്‍ത്തത്. ഒടുവില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ ഉജ്വല ജയവും.

“ഇതിലും നന്നായി രാജ്യത്തിന് വിജയം സമ്മാനിക്കാനാകില്ല. പന്ത് ശ്രദ്ധയോടെ കളിക്കാന്‍ രാഹുല്‍ സര്‍ എന്നോട് പറഞ്ഞു. അദ്ദേഹം ഇന്ത്യ എയുടെ പരിശീലകനായിരുന്നപ്പോള്‍ എനിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. എന്റെ ബാറ്റിങ്ങില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടെന്നാണ് തോന്നുന്നത്,” മത്സരശേഷം ചഹര്‍ പറഞ്ഞു.

“ഏഴാം നമ്പരില്‍ ബാറ്റ് ചെയ്യാന്‍ മാത്രം മികവെനിക്കുണ്ടെന്ന് രാഹുല്‍ സര്‍ പറഞ്ഞു. അദ്ദേഹത്തിന് വിശ്വാസമുണ്ട്. അടുത്ത മത്സരങ്ങളില്‍ എനിക്ക് ബാറ്റ് ചെയ്യാന്‍ അവസരമുണ്ടാകാതിരിക്കട്ടെ. 50 റണ്‍സിന് താഴെ വിജയലക്ഷ്യം എത്തയപ്പോഴാണ് ജയിക്കാന്‍ കഴിയുമെന്ന് തോന്നിയത്,” ചഹര്‍ കൂട്ടിച്ചേര്‍ത്തു.

Just silently sits in a corner to sip some water post his batting heroics ?????

What a knock tonight from Deepak Chahar ?? #TeamIndia #SLvIND pic.twitter.com/mWr2DY1zPA

— BCCI (@BCCI) July 20, 2021

82 പന്തില്‍ 69 റണ്‍സാണ് ചഹര്‍ നേടിയത്. ആദ്യമായാണ് ചഹര്‍ ഇന്ത്യക്കായി അര്‍ദ്ധ സെഞ്ചുറി കുറിക്കുന്നത്. ഇതിന് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 12 റണ്‍സായിരുന്നു.

“എന്റെ മനസില്‍ ഒരു കാര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരമൊരും ഇന്നിങ്സിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ടീമിനെ വിജയിപ്പിക്കാനായാതാണ് ഏറ്റവും വലിയ കാര്യം,” ചഹര്‍ വ്യക്തമാക്കി. ചഹറിന് പുറമെ 53 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി.

Also Read: India vs Sri Lanka 2nd ODI: പോരാളിയായി ദീപക് ചഹര്‍; ഇന്ത്യക്ക് ജയം, പരമ്പര

The post ദ്രാവിഡിന്റെ വിശ്വാസം തുണയായി; പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ചഹര്‍ appeared first on Indian Express Malayalam.

Previous Post

2032 ലെ ഒളിമ്പിക്സിന് ആതിഥ്യമരുളാൻ ബ്രിസ്‌ബെയിൻ നഗരത്തിനാകുമോ ? ഫലമറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.

Next Post

കൊച്ചു കൂട്ടുകാർക്കായി ക്ലാസ് മുറികളിൽ ചിത്രങ്ങൾ വരച്ച് പ്രതിധ്വനി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കൊച്ചു-കൂട്ടുകാർക്കായി-ക്ലാസ്-മുറികളിൽ-ചിത്രങ്ങൾ-വരച്ച്-പ്രതിധ്വനി

കൊച്ചു കൂട്ടുകാർക്കായി ക്ലാസ് മുറികളിൽ ചിത്രങ്ങൾ വരച്ച് പ്രതിധ്വനി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.