Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

നിയമവിരുദ്ധ നിരീക്ഷണത്തിനു ചുമതലപ്പെടുത്തിയത് ആര്? കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം: സിപിഐ എം

by News Desk
July 20, 2021
in INDIA
0
നിയമവിരുദ്ധ-നിരീക്ഷണത്തിനു-ചുമതലപ്പെടുത്തിയത്-ആര്?-കേന്ദ്രസര്‍ക്കാര്‍-വിശദീകരിക്കണം:-സിപിഐ-എം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്ഹി > ചാരവൃത്തിക്കുള്ള ഇസ്രയേലി സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇന്ത്യക്കാരെ നിയമവിരുദ്ധമായി നിരീക്ഷിക്കാന് ആരാണ് ചുമതലപ്പെടുത്തിയതെന്ന് കേന്ദ്രസര്ക്കാര് വിശദീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ രാജ്യാന്തര ചാരവൃത്തിസ്ഥാപനമായ എന്എസ്ഒയുടെ പെഗാസിസ് സോഫ്റ്റ്വെയര് ഇന്ത്യ വാങ്ങിയിട്ടുണ്ടെന്ന വിവരം ആശങ്കജനകമാണ്. ‘സര്ക്കാരുകളുടെ’ അംഗീകാരത്തോടെ മാത്രമേ പ്രവര്ത്തിച്ചിട്ടുള്ളുവെന്ന് എന്എസ്ഒ വിശദീകരിക്കുന്നു. നിരവധി മാധ്യമപ്രവര്ത്തകരുടെയും മനുഷ്യാവകാശ പ്രവര്ത്തകരുടെയും സ്മാര്ട്ട് ഫോണുകളില് നുഴഞ്ഞുകയറി അവരെ നിരീക്ഷിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്എസ്ഒയുടെ ഇടപാടുകാരായ രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിച്ച 50,000ല്പരം സംഭവങ്ങളാണ് വെളിച്ചത്തായത്. റുവാണ്ട, മൊറോക്കോ, സൗദി അറേബ്യ, യുഎഇ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇക്കാര്യത്തില് ഇന്ത്യയും വന്നിട്ടുള്ളത്.

ഇന്ത്യയില് മാധ്യമപ്രവര്ത്തകര്, സാമൂഹികപ്രവര്ത്തകര്, പ്രതിപക്ഷപാര്ടികളുടെ നേതാക്കള്, സര്ക്കാര് ഉദ്യോഗസ്ഥര്, ബിസിനസ് എക്സിക്യൂട്ടീവുകള് എന്നീ വിഭാഗങ്ങളിലെ നൂറുകണക്കിനു പേരുടെ ഫോണ് ചോര്ത്തിയിട്ടുണ്ടെന്ന് പുറത്തുവന്ന റിപ്പോര്ട്ടില് പറയുന്നു. അപകടകരമായ ഈ ചാരസോഫ്റ്റ്വെയര് ഇന്ത്യ ഉപയോഗിക്കുന്നതായി വാട്ട്സ്ആപ്പ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് സിപിഐ എം രണ്ട് വര്ഷം മുമ്പ് പാര്ലമെന്റില് ചൂണ്ടിക്കാട്ടിയിരുന്നു. എന്എസ്ഒയുടെ സേവനങ്ങള് പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പൂര്ണമായും നിഷേധിക്കാതെ, ‘നിയമവിരുദ്ധ നിരീക്ഷണം’ നടക്കുന്നില്ലെന്ന് മാത്രമാണ് മോഡിസര്ക്കാര് പ്രതികരിച്ചത്. സ്വന്തം പൗരന്മാര്ക്ക് എതിരായി മോഡിസര്ക്കാര് എന്എസ്ഒയെ ഉപയോഗിക്കുന്നുവെന്ന് ഇപ്പോള് വ്യക്തമായിരിക്കുന്നു. എന്എസ്ഒയുമായുള്ള ബന്ധം എന്താണെന്നും ഇതിന്റെ വ്യവസ്ഥകള് എന്താണെന്നും എത്രമാത്രം പൊതുപണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും മോഡിസര്ക്കാര് വിശദീകരിക്കേണ്ടതുണ്ട്.

ചാരവൃത്തിക്കുള്ള സോഫ്റ്റ്വെയര് ഉപയോഗിച്ച് സ്മാര്ട്ട്ഫോണുകള് സര്ക്കാര് ഹാക്ക്ചെയ്താലും ഇന്ത്യയില് നിയമവിരുദ്ധമാണ്. സ്വകാര്യതസംരക്ഷിക്കാനുള്ള അവകാശം മൗലികമാണെന്ന് സുപ്രീംകോടതി ആവര്ത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്. എന്നാല് ഇതുസംബന്ധിച്ച് നിയമനിര്മാണം നടത്തുന്നതില്നിന്ന് മോഡിസര്ക്കാര് ഒഴിഞ്ഞുമാറുകയാണ്.

മനുഷ്യാവകാശ പ്രവര്ത്തകരുടെ സ്മാര്ട്ട്ഫോണുകളും കംപ്യൂട്ടറുകളും ഹാക്ക്ചെയ്തത് പുറത്തുവന്നിട്ടുണ്ട്. ഇതുവഴി ഡിജിറ്റല് തെളിവുകള് കെട്ടിച്ചമച്ച്, കിരാതനിയമങ്ങളുടെ അടിസ്ഥാനത്തില് അറസ്റ്റുകള് നടക്കുന്നു.

ഫാസിസ്റ്റ് സ്വഭാവത്തോടെയുള്ള ഈ അമിതാധികാരപ്രയോഗം അംഗീകരിക്കാന് കഴിയില്ല. ‘നിരീക്ഷിക്കുക, കൃത്രിമ തെളിവുകള് സൃഷ്ടിക്കുക, അറസ്റ്റുചെയ്യുക’ എന്ന രീതിയില് ബിജെപി സര്ക്കാര് നടത്തുന്ന പ്രവര്ത്തനം ഭരണഘടനവിരുദ്ധമാണ്–പിബി പ്രസ്താവനയില് പറഞ്ഞു.

Previous Post

56 ഇഞ്ച്; ഭീരുത്വത്തിന്റെ പേരാണ് മോദി; ഇനി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത: കെ സുധാകരൻ

Next Post

എല്ലാ ഗര്‍ഭിണികളും വാക്‌സിന്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
എല്ലാ-ഗര്‍ഭിണികളും-വാക്‌സിന്‍-എടുക്കണം:-മന്ത്രി-വീണാ-ജോര്‍ജ്

എല്ലാ ഗര്‍ഭിണികളും വാക്‌സിന്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.