Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജിസിഡിഎ പെരുവഴിയിലാക്കിയ പ്രസന്നയ്ക്ക് സഹായവുമായി യൂസഫലി; മുഴുവന്‍ കുടിശ്ശികയും അടയ്ക്കും

by News Desk
July 18, 2021
in KERALA
0
ജിസിഡിഎ-പെരുവഴിയിലാക്കിയ-പ്രസന്നയ്ക്ക്-സഹായവുമായി-യൂസഫലി;-മുഴുവന്‍-കുടിശ്ശികയും-അടയ്ക്കും
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ജി.സി.ഡി.എ (ഗ്രേറ്റർ കൊച്ചിൻ ഡെവല്പ്പ്മെന്റ് അതോറിറ്റി) പെരുവഴിയിലാക്കിയ പ്രസന്നയ്ക്ക് സഹായവുമായി വ്യവസായി എം.എ യൂസഫലി. മറൈൻ ഡ്രൈവിൽ തട്ടുകട നടത്തിയിരുന്ന പ്രസന്ന ജി.സി.ഡി.എയിൽ ഒടുക്കാനുള്ള മുഴുവൻ തുകയും നാളെ തന്നെ കൈമാറുമെന്നും യൂസഫലി പറഞ്ഞു.

വാടക നൽകാത്തവർക്കെതിരെ തത്കാലം നടപടി പാടില്ലെന്ന സർക്കാർ നിർദേശം ലംഘിച്ച് ജി.സി.ഡി.എയുടെ നടപടി മാതൃഭൂമി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. താൻ അധികൃതരുമായി സംസാരിച്ചുവെന്നും പ്രസന്നയ്ക്ക് വഴിയിൽ കിടക്കേണ്ട സാഹചര്യമുണ്ടാകരുത് എന്നുകരുതിയാണ് സഹായവുമായി മുന്നോട്ടു വന്നതെന്നുംയൂസഫലി പറഞ്ഞു.

മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ എല്ലാവർക്കും സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ നിന്ന് 2015ൽ പ്രത്യേക ഉത്തരവ് വാങ്ങിയാണ് പ്രസന്ന മറൈൻ ഡ്രൈവിൽ തട്ടുകട നടത്തിയിരുന്നത്. ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല മകളെയോർത്താണ് താൻ ജീവിക്കുന്നതെന്നും ഒരു പെൺകുട്ടിയെയും കൊണ്ട് തനിക്ക് യാചിക്കാൻ പറ്റുമോയെന്നും പ്രസന്ന ചോദിക്കുന്നു.

Content Highlights: M.A Yusuf Ali to help Prassanna pay her dues with GCDA

Previous Post

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Next Post

വലിയ പെരുനാളിന് ഇളവ്; പ്രതിഷേധവുമായി ഐഎംഎ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വലിയ-പെരുനാളിന്-ഇളവ്;-പ്രതിഷേധവുമായി-ഐഎംഎ

വലിയ പെരുനാളിന് ഇളവ്; പ്രതിഷേധവുമായി ഐഎംഎ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.