Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം; അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി |IMPACT

by News Desk
July 18, 2021
in KERALA
0
പശുക്കള്‍ക്ക്-നേരെ-ആസിഡ്-ആക്രമണം;-അടിയന്തര-നടപടി-സ്വീകരിക്കുമെന്ന്-മന്ത്രി-|impact
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ചുള്ളിക്കണ്ടത്ത് പശുക്കൾക്ക് നേരെ തുടർച്ചയായി ആസിഡ് ആക്രമണം നടത്തിയ പ്രതികളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്ത് പശുക്കൾക്ക് നേരെ തുടർച്ചയായി ആസിഡ് ആക്രമണം നടത്തുന്ന വാർത്ത മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ കുറ്റക്കാരായവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പശുക്കൾക്ക് നേരെ തുടർച്ചയായി ആസിഡ് ആക്രമണം നടത്തുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ല. വാർത്ത കണ്ടതിനെ തുടർന്നാണ് കഴിഞ്ഞ ഒരു വർഷത്തോളമായി ഇത്തരമൊരു ക്രൂരത നടക്കുന്ന കാര്യം അറിഞ്ഞത്. ഇത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. മാനസിക വൈകല്യമുള്ളവരാണ് ഇത്തരത്തിലുള്ള കൃത്യങ്ങൾ ചെയ്യുന്നത്. അവർക്കെതിരേ കൃത്യമായി നടപടി സ്വീകരിക്കും. പശുക്കളുടെ മേൽ ആസിഡ് ആക്രമണം നടക്കുന്ന സംഭവത്തിൽ എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്താൻ പോലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മൃഗങ്ങളോടുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യുന്നതിനും അതിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനുമായി അടിയന്തരമായി ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. അംഗീകാരം ലഭിച്ചാൽ അടിയന്തരമായി യോഗം കൂടി മൃഗങ്ങൾക്ക് നേരെ ഇത്തരത്തിലുണ്ടാകുന്ന അതിക്രമങ്ങളിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അതാത് പ്രദേശങ്ങളിൽ നിന്നുമുള്ള പരാതികൾ ശേഖരിച്ച് പോലീസിന്റെ സഹായത്തോടുകൂടി പ്രതികളെ കണ്ടെത്തിയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഒന്നര വർഷത്തിനിടെ കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്ത് 12 പശുക്കളാണ്ആസിഡ് ആക്രണണത്തിന് ഇരയായത്. റബ്ബർ പാൽ ഉറയിടുന്ന ഫോർമിക്ക് ആസിഡാണ് പശുക്കളുടെ ദേഹത്ത് കോരിയൊഴിച്ചിരിക്കുന്നത്. തൊലിപൊളിഞ്ഞ് മാംസം പുറത്തേക്ക് തള്ളി വ്രണമായി മാറിയ അവസ്ഥയിലാണ് മിക്ക പശുക്കളും. മുറിവുകളുമായി മാസങ്ങളോളം ചികിത്സ നടത്തി ഭേദപ്പെടുത്തിയിടുത്ത പശുക്കൾക്ക് നേരേ വീണ്ടും ആസിഡ് ആക്രമണം നടത്തുന്നുണ്ട്.

Content Highlights:Acid attack against cows immediate action will be taken against the culprits says minister

Previous Post

സംഗീത ലക്ഷ്മണയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി

Next Post

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യണം-കെ.മുരളീധരന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ന്യൂനപക്ഷ-സ്‌കോളര്‍ഷിപ്പ്:-കോണ്‍ഗ്രസ്-രാഷ്ട്രീയ-കാര്യസമിതി-ചര്‍ച്ച-ചെയ്യണം-കെ.മുരളീധരന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യണം-കെ.മുരളീധരന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.