തിരുവനന്തപുരം> യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരെ മോശം പരാമര്‍ശം നടത്തിയ വ്യക്തി പിടിയില്‍. ഫേസ്ബുക്കിലൂടെയാണ് പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ആലുവ സ്വദേശി അസ്ലം വെട്ടുവേലിനെ അറസ്റ്റ് ചെയ്തു.
അഭിഭാഷകനായ സാലി മുഹമ്മദ് നല്കിയ പരാതിയിലാണ് പൊലീസ് നടപടി.