Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

India vs Sri Lanka 1st ODI Live Streaming: ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിനം നാളെ; എപ്പോൾ, എങ്ങനെ കാണാം?

by News Desk
July 18, 2021
in SPORTS
0
india-vs-sri-lanka-1st-odi-live-streaming:-ഇന്ത്യ-–-ശ്രീലങ്ക-ആദ്യ-ഏകദിനം-നാളെ;-എപ്പോൾ,-എങ്ങനെ-കാണാം?
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇംഗ്ലണ്ടിലെ മോശം ടെസ്റ്റ് റെക്കോർഡ് മെച്ചപ്പെടുത്താൻ വിരാട് കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിൽ തുടരുമ്പോൾ, ശിഖർ ധവാന്റെ നേതൃത്വത്തിൽ രാഹുൽ ദ്രാവിഡിന്റെ ശിഷ്യണത്തിൽ ഇന്ത്യൻ ടീം നാളെ ശ്രീലങ്കക്ക് എതിരെ ആദ്യ ഏകദിന മത്സരത്തിന് ഇറങ്ങും.

ശ്രീലങ്കൻ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും അഞ്ചു ദിവസം വൈകിയാണ് പരമ്പര ആരംഭിക്കുന്നത്. എന്നാൽ പോലും, മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന പര്യടനത്തിൽ ഇന്ത്യ കുറച്ചധികം പരീക്ഷണങ്ങൾ ഗ്രൗണ്ടിൽ നടത്തുന്നത് കാണാൻ സാധിച്ചേക്കും.

ടീമുകൾ –

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വെന്ദ്ര ചഹാൽ, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകാരിയ.

നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമാർജിത് സിംഗ്.

ശ്രീലങ്ക: ദസുൻ ശനക (ക്യാപ്റ്റൻ), ധനഞ്ജയ ഡി സിൽവ (വൈസ് ക്യാപ്റ്റൻ), അവിഷ്ക ഫെർണാണ്ടോ, ഭാനുക രാജപക്ഷ, പാത്തും നിസ്സങ്ക, ചാരിത് അസലങ്ക, വാനിന്ദു ഹസാരംഗ, ആഷെൻ ബന്ദാര, മിനോദ് ഭാനുക്ക, ലാഹിരു ഉഡാര, രമേശ് മെൻഡിസ്, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ലക്ഷൺ സന്ദാകൻ, അകില ധനഞ്ജയ, ശിരൻ ഫെർണാണ്ടോ, ധനഞ്ജയ ലക്ഷമൺ, ഇഷാൻ ജയരത്‌നെ, പ്രവീൺ ജയവിക്രമ, അസിത ഫെർണാണ്ടോ, കസുൻ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ റൺ വേട്ടക്കാരിൽ ഒന്നാമനായ പൃഥ്വി ഷാ ക്യാപ്റ്റൻ ധവനോടൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ ആണ് സാധ്യത. ടീമിലെ സീനിയർ താരങ്ങളായ ഹർദിക് പാണ്ഡ്യയും ബുവനേശ്വർ കുമാറും അവസാന ഇലവനിൽ ഉറപ്പായും ഇടം നേടും. എന്നാൽ മറ്റു സ്ഥാനങ്ങളിൽ ഒന്നിലധികം താരങ്ങളാണ് അവസരത്തിനായി നിൽക്കുന്നത്.

മൂന്നാമത് ഇറങ്ങാൻ ദേവദത്ത് പടിക്കലും, ഋതുരാജ് ജാക്വഡും ഉണ്ട്. നാലാമത് ഇറങ്ങാൻ സൂര്യകുമാർ യാദവും മനീഷ് പാണ്ഡേയും ഉണ്ട്. ഓൾറൗണ്ടർമാരിലേക്ക് വന്നാൽ കൃണാലോ കൃഷ്ണപ്പ ഗൗതമോ എന്ന സംശയവും നിലനിൽക്കുന്നു. യുസ്‌വേന്ദ്ര ചഹൽ ഉള്ളപ്പോൾ രാഹുൽ ചഹാറിന് അവസരം ലഭിക്കുമോ? ഇഷാൻ കിഷനും സഞ്ജു സാംസണും, ഇവരിൽ ആർക്കായിരിക്കും വിക്കറ്റ് കീപ്പറാകാൻ അവസരം ലഭിക്കുക? ഇതെല്ലാമാണ് ചോദ്യങ്ങളായി ക്യാപ്റ്റൻ ധവാനും പരിശീലകൻ ദ്രാവിഡിനും മുന്നിലുണ്ട്.

Read Also: T20 World Cup 2021: ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു; സൂപ്പര്‍ 12 ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു

When will India vs Sri Lanka Series begin? ഇന്ത്യ – ശ്രീലങ്ക പരമ്പര എപ്പോൾ ആരംഭിക്കും?

ഇന്ത്യ -ശ്രീലങ്ക പരമ്പര ജൂലൈ 18ന് ആദ്യ ഏകദിന മത്സരത്തോടെ ആരംഭിക്കും.

What time will India vs Sri Lanka 1st ODI begin? ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനം ഏത് സമയത്താണ് ആരംഭിക്കുക?

ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനം ജൂലൈ 18 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കും. ടോസ് 2.30ന് നടക്കും.

Where is India vs Sri Lanka 1st ODI being played? ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനം എവിടെയാണ് നടക്കുന്നത് ?

ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

How do I watch live streaming of the India vs Sri Lanka 1st ODI? ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനത്തിനം തത്സമയം എങ്ങനെ കാണും?

ഏകദിന, ടി20 പരമ്പരകളുടെ തത്സമയ സ്ട്രീമിംഗ് സോണിലിവിൽ ലഭിക്കും. തത്സമയ സംപ്രേഷണം സോണി സിക്സ് എച്ച്ഡി/എസ്ഡി, സോണി ടെൻ 3 എച്ച്ഡി/എസ്ഡി, ദൂരദർശൻ എന്നിവയിൽ കാണാം.

The post India vs Sri Lanka 1st ODI Live Streaming: ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിനം നാളെ; എപ്പോൾ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

ലീഗുമായി ഭിന്നതയില്ല, മാധ്യമങ്ങള്‍ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു; വീണ്ടും വിശദീകരണവുമായി സതീശന്‍

Next Post

സിഡ്നിയിലെ ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സിഡ്നിയിലെ-ലോക്ക്ഡൗൺ-കൂടുതൽ-കർശനമാക്കി

സിഡ്നിയിലെ ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.