Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘മാസ്ക് വയ്ക്കാത്തവരെ ഓടിച്ചിട്ട് കടിക്കട്ടെ സാറെ?’: അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

by News Desk
July 17, 2021
in KERALA
0
‘മാസ്ക്-വയ്ക്കാത്തവരെ-ഓടിച്ചിട്ട്-കടിക്കട്ടെ-സാറെ?’:-അടിക്കുറിപ്പ്-മത്സരത്തിലെ-വിജയികളെ-പ്രഖ്യാപിച്ചു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന സംവിധാനമാണ് പോലീസ്. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും ആദ്യഘട്ടം മുതൽ പോലീസ് ജനങ്ങൾക്കൊപ്പമുണ്ട്. ഇതിനിടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഒരു പങ്കുവച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന് മികച്ച അടിക്കുറിപ്പെഴുതി നൽകുന്നവർക്ക് സമ്മാനം ഉണ്ടാകുമെന്ന അറിയിപ്പും പേജിലൂടെ പോലീസ് അറിയിച്ചിരുന്നു.

നിരവധി പേരുടെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിന് ഏറ്റവും മികച്ച അടിക്കുറിപ്പ് നൽകിയവരുടെ വിവരങ്ങൾ പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ? – എന്ന തലക്കെട്ട് നൽകിയ മിനി ആർ ആണ് വിജയി. ‘നാട് കാക്കുന്ന സാറന്മാരെ, ഈ നാടനെക്കൂടി കാത്തോളണേ’ – എന്ന അടിക്കുറിപ്പിനാണ് രണ്ടാം സ്ഥാനം. ഷാജു ശ്രീധർ എന്നയാൾക്കാണ് രണ്ടാം സ്ഥാനം.

‘കാവലാണ് കർമ്മം, കാക്കിയില്ലെന്നേയുള്ളൂ’- എന്ന അടിക്കുറിപ്പ് നൽകിയ ലിജോ ഈറയിൽ ആണ് മൂന്നാം സ്ഥാനം നേടിയത്. ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നൽകുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. വിജയികൾ അവരുടെ മേൽവിലാസവും, ഫോൺ നമ്പറും thekeralapolice@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നും പോലീസ് കുറിപ്പിൽ പറയുന്നു.

പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായ ബി മുരളി, ന്യൂസ് ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കൽ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്), സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾ അവരുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ thekeralapolice@gmail.com ഈ മെയിലിൽ അറിയിക്കേണ്ടതാണ്.

ചിത്രത്തിന് ആയിരക്കണക്കിനാളുകളാണ് അടിക്കുറിപ്പ് നൽകിയത്. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട അടിക്കുറിപ്പുകളാണ് കൂടുതലായി പ്രത്യക്ഷപ്പെട്ടത്. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ പോലീസ് നടത്തുന്ന ഇടപെടലുകളുടെ അനുഭവങ്ങളും പലരും പങ്കുവച്ചു.

Previous Post

‘എപ്പോഴും മാസ്ക് ധരിക്കുക അസാധ്യം’; പന്തിനെ ന്യായീകരിച്ച് ഗാംഗുലി

Next Post

കിണറ്റില്‍ കുടുങ്ങി മരിച്ചവരുടെ വീടുകള്‍ മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കിണറ്റില്‍-കുടുങ്ങി-മരിച്ചവരുടെ-വീടുകള്‍-മന്ത്രി-കെ-രാധാകൃഷ്ണന്‍-സന്ദര്‍ശിച്ചു

കിണറ്റില്‍ കുടുങ്ങി മരിച്ചവരുടെ വീടുകള്‍ മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.