തിരുവനന്തപുരം> ജില്ലയില് വിവിധ വകുപ്പുകളില് ലാസ്റ്റ് ഗ്രേഡ് സര്വ്വന്റ് തസ്തികയിലേക്ക് 62 പേര്ക്കു കൂടി പിഎസ് സി നിയമന ശുപാര്ശ അയച്ചു.ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകപ്പ് എന്നിവിടങ്ങളിലേക്കാണ് കൂടുതല് നിയമനം. ഉടന് 50 പേര്ക്കു കൂടി നിയമന ശുപാര്ശ നല്കും. 841 പേര്ക്ക് ഇതുവരെ നിയമന ശുപാര്ശ നല്കിയിട്ടുണ്ട്















