തൃശൂർ: ഇന്ത്യയിൽ ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിനിക്കാണ് നാല് ദിവസം മുൻപ് കൊവിഡ് സ്ഥിരീകരിച്ചത്.
© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.