തിരുവനന്തപുരം: ജൂലൈ 14 ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാൻ ഇതിനു മുന്നോടിയായി ബോർഡ് യോഗം ചേരും. ബുധനാഴ്ച വാർത്താ സമ്മേളനം നടത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാകും ഫലപ്രഖ്യാപനം നടത്തുക.
ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
keralapareekshabhavan.in Result 2024 – SSLC, Plus Two, KTET, LSS USS
http://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം മാത്രമേ ഈ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവുകയുള്ളു.