Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

India vs Sri Lanka ODI, T20 Series 2021: ഇന്ത്യ – ശ്രീലങ്ക പരമ്പര; മത്സരങ്ങൾ എന്ന്? എപ്പോൾ? എങ്ങനെ കാണാം?

by NEWS DESK
July 10, 2021
in SPORTS
0
india-vs-sri-lanka-odi,-t20-series-2021:-ഇന്ത്യ-–-ശ്രീലങ്ക-പരമ്പര;-മത്സരങ്ങൾ-എന്ന്?-എപ്പോൾ?-എങ്ങനെ-കാണാം?
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

India vs Sri Lanka (IND vs SL) ODI, T20 Series 2021 Schedule, Squad, Players List: ശിഖർ ധവാൻ ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന ഇന്ത്യ ശ്രീലങ്ക പരമ്പര അടുത്ത ആഴ്ച ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പാരമ്പരക്കായി ഇംഗ്ലണ്ടിൽ തുടരുന്നതിനാൽ ധവാന്റെ നേതൃത്വത്തിലുള്ള യുവ നിരയാണ് ശ്രീലങ്കയെ അവരുടെ മണ്ണിൽ നേരിടുന്നത്.

ടി20 ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ലോകകപ്പ് നിരയിൽ ഇടം നേടാൻ യുവ താരങ്ങൾക്കുള്ള അവസരമാണ് ഈ പരമ്പര. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങൾക്ക് ശേഷം പൃഥ്വി ഷാ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

Schedule and venue – ഷെഡ്യൂളും വേദിയും

ഒന്നാം ഏകദിനം, ജൂലൈ 13, 2:30 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
രണ്ടാം ഏകദിനം, ജൂലൈ 16, 2:30 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
മൂന്നാം ഏകദിനം, ജൂലൈ 18, 2:30 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ

ഒന്നാം ടി20, ജൂലൈ 21, 7 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
രണ്ടാം ടി20, ജൂലൈ 23, 7 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
മൂന്നാം ടി20, ജൂലൈ 25, 7 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ

ടീം

ശ്രീലങ്ക: ടീം പ്രഖ്യാപിച്ചിട്ടില്ല

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വെന്ദ്ര ചഹാൽ, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകാരിയ.

നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമാർജിത് സിംഗ്.

Read Also: ശ്രീലങ്കൻ പര്യടനത്തിനെത്തുന്നത് രണ്ടാം നിര ടീമല്ല: രണതുംഗെയോട് വിയോജിച്ച് അരവിന്ദ ഡിസിൽവ

Where to watch live telecast, live streaming – മത്സരം തത്സമയം എവിടെ കാണാം?

ഏകദിന, ടി20 പരമ്പരകളുടെ തത്സമയ സ്ട്രീമിംഗ് സോണിലിവിൽ ലഭിക്കും. തത്സമയ സംപ്രേഷണം സോണി സിക്സ് എച്ച്ഡി/എസ്ഡി, സോണി ടെൻ 3 എച്ച്ഡി/എസ്ഡി, ദൂരദർശൻ എന്നിവയിൽ കാണാം.

The post India vs Sri Lanka ODI, T20 Series 2021: ഇന്ത്യ – ശ്രീലങ്ക പരമ്പര; മത്സരങ്ങൾ എന്ന്? എപ്പോൾ? എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

മിണ്ടാപ്രാണികള്‍ക്കു നേരെ കൊടുംക്രൂരത; നാലു പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

Next Post

ചികിത്സാ ചെലവിന്റെ പേരില്‍ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റില്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ചികിത്സാ-ചെലവിന്റെ-പേരില്‍-തട്ടിപ്പ്:-അമ്മയും-മകളും-അറസ്റ്റില്‍

ചികിത്സാ ചെലവിന്റെ പേരില്‍ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.