Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഗര്‍ഭിണികളില്‍ സിക്ക പരിശോധന; രോഗം പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍

by News Desk
July 9, 2021
in KERALA
0
ഗര്‍ഭിണികളില്‍-സിക്ക-പരിശോധന;-രോഗം-പടരുന്നത്-ഒഴിവാക്കാന്‍-കര്‍ശന-നടപടികള്‍
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ സഹകരണവുമുണ്ടാകണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ആദ്യമായി വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്ത് രോഗകാരിയായ വൈറസ് എത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 19 സാമ്പിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്. ഇതിൽ 15 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 14 പേരും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരെല്ലാം വിവിധ സ്ഥലങ്ങളിൽ നിന്നാണ് ജോലിസ്ഥലത്തേക്ക് എത്തുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് രോഗനിർണയം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ സജ്ജമാക്കും.തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, കോഴിക്കോട് മെഡിക്കൽ കോളേജ്, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ആലപ്പുഴ എന്നിവിടങ്ങളിലാകും സിക്ക പരിശോധന സംവിധാനങ്ങൾ ഒരുക്കുക.

കോവിഡ് വ്യാപനം മൂലം നിരവധി സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് കൊതുകുകൾ പെരുകാൻ ഇടയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ ആളുകൾക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഗർഭിണികൾക്ക് രോഗം വന്നാൽ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കാമെന്നതിനാൽ ഇനിമുതൽ ലക്ഷണങ്ങളുമായി എത്തുന്ന ഗർഭിണികൾക്ക് സിക്ക രോഗനിർണയ പരിശോധനയുമുണ്ടാകും.

രോഗം നിർണയിക്കപ്പെടുന്നതിന് മുമ്പ് തന്നെ നിരവധി ആളുകളിൽ സിക്കരോഗ ലക്ഷണളായ ചെങ്കണ്ണ്, പനി, ത്വക്കുകളിൽ ചുവന്ന പാട് എന്നീ ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ പനിയുമായി എത്തിയ ആളുകൾക്ക് ഡെങ്കിയാണെന്ന സംശയത്തിലാണ് ചികിത്സ നൽകിയത്. എന്നാൽ രക്ത പരിശോധനയിൽ ഡെങ്കി വൈറസ് ബാധ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് പുണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചത്. ഇതോടെയാണ് സിക്കയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

കൊതുകുജന്യരോഗമായതിനാൽ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങളെയും സർക്കാർ സംവിധാനങ്ങളെയും കാത്തുനിൽക്കാതെ സ്വന്തം വീട്ടിലും പുരയിടങ്ങളിലും കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാൻ പൊതുജനങ്ങൾ പരമാവധി ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക മാത്രമാണ് രോഗം പടരുന്നത് തടയാനുള്ള ഏക മാർഗം. അതുപോലെ ഗർഭിണികൾക്ക് കൊതുക് കടിയേൽക്കാതെ സംരക്ഷണം നൽകാൻ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊതുകുനശീകരണ പ്രവർത്തനങ്ങൾ നിലച്ചതും പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: Zika Virus Infection in Kerala; Strict measures to prevent the spread of the disease

Previous Post

വൈഗ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Next Post

ആട്ടിപ്പായിച്ചു എന്ന ആരോപണം ദൗര്‍ഭാഗ്യകരം; സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് പി. രാജീവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആട്ടിപ്പായിച്ചു-എന്ന-ആരോപണം-ദൗര്‍ഭാഗ്യകരം;-സാബു-ജേക്കബിന്റെ-ആരോപണത്തോട്-പ്രതികരിച്ച്-പി.-രാജീവ്

ആട്ടിപ്പായിച്ചു എന്ന ആരോപണം ദൗര്‍ഭാഗ്യകരം; സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് പി. രാജീവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.