Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഒരു കയ്യിൽ ബിയർ! മറുകൈയ്യിലെ കുട്ടിയെ വിട്ട് പന്ത് പിടിച്ചു, ഈ അച്ഛൻ സൂപ്പറാ…

by News Desk
July 8, 2021
in VIRAL
0
ഒരു-കയ്യിൽ-ബിയർ!-മറുകൈയ്യിലെ-കുട്ടിയെ-വിട്ട്-പന്ത്-പിടിച്ചു,-ഈ-അച്ഛൻ-സൂപ്പറാ…
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

കുട്ടിയെ വിട്ട് പന്ത് പിടിച്ച അച്ഛൻ സൂപ്പറോ? തലക്കെട്ട്‌ വായിച്ചു തെറ്റിദ്ധരിക്കേണ്ട. കുട്ടി സുരക്ഷിതയാണ്, അതും അച്ഛന്റെ കൈയിൽ തന്നെ. ഗുരുത്വാകർഷണത്തെയും ഫിസിക്സിനെയും വെല്ലുവിളിച്ച് പന്ത് പിടിച്ച അതെ കയ്യിൽ തന്നെ ഒരു സെക്കന്റിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് താഴേക്ക് വീഴുന്ന മകളെയും ശരീരത്തോട് ചേർത്ത് പിടിച്ചു. അപ്പോഴും മറുകയ്യിൽ ഗ്ലാസിൽ പിടിച്ചിരിക്കുന്ന ബിയർ ഭദ്രം.

കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിൽ നടന്ന ബേസ്ബോൾ മത്സരത്തിനിടയാണ് സംഭവം. ആരിസോണയിലെ ഫിനിക്‌സിൽ ഡയമണ്ട്ബാക്ക്സ്-ജയന്റ്സ് ബേസ് ബോൾ മത്സരത്തിന്റെ കാണികളുടെ അടുത്തേക്ക് പറന്നെത്തിയ പന്താണ് പിതാവ് സാഹസികമായി കൈക്കലാക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

താൻ ഇരിക്കുന്ന ഭാഗത്തേക്ക് പന്ത് വരുന്നുണ്ട് എന്ന് കണ്ട പിതാവ് ഉടനെ എഴുന്നേറ്റ് നിന്നു. പന്ത് അടുത്തെത്തിയപ്പോൾ ഇടതുകൈയിൽ തന്റെ ഇടനെഞ്ചിൽ ചേർത്ത് പിടിച്ചിരുന്ന രണ്ടോ മൂന്നോ വയസ്സ് പ്രായം തോന്നിക്കുന്ന മകളെ വിട്ട് കൈ ഉയർത്തി പന്ത് കൈക്കലാക്കി പിതാവ്. ഉടൻ താഴേക്ക് ഊർന്നു പോവുകയായിരുന്ന മകളെയും തിരികെ ഇടതു കൈക്കുള്ളിലാക്കി വിദ്വാൻ. എല്ലാം നടന്നത് വെറും ഒരു സെക്കൻഡിൽ. ഈ സമയത്ത് വലതു കയ്യിലെ ഗ്ലാസിൽ നിന്നും കുറച്ചു ബിയർ തുള്ളികൾ നിലത്ത് വീണതല്ലാതെ നഷ്ടം ഒന്നുമില്ല. ഒരു വെടിക്ക് മൂന്ന് പക്ഷി.

“ഒരു നിമിഷം, നിങ്ങളിത് കണ്ടോ? 1. അയാൾ കുഞ്ഞിനെ വിടുന്നു. 2. പന്ത് പിടിക്കുന്നു. 3. ഊർന്നു പോകുന്ന കുഞ്ഞിനെ വീണ്ടും പിടിക്കുന്നു. 4. ബിയർ നിലത്തുവീഴാതെ സൂക്ഷിക്കുന്നു” ഈ അടിക്കുറിപ്പുമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 11.6 മില്യൺ പേരാണ് കണ്ടത്. 12 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് കണ്ടവർ പലരും ഈ അച്ഛൻ ഒരു ഭീകരനും, നായകനുമാണ് എന്ന് കുറിച്ചിട്ടുണ്ട്. മൾട്ടി ടാസ്കിങ് സിംഹം എന്നാണ് മറ്റൊരു വിശേഷണം. അതെ സമയം എങ്ങനെ ഒരു രക്ഷകർത്താവാകരുത് എന്നതിനുള്ള ഉദാഹരമാണ് ഈ അച്ഛൻ എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

Previous Post

ആയിഷ സുല്‍ത്താനയെ കവരത്തി പോലീസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു; മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആയിഷ

Next Post

90 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണം; സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന് സംതൃപ്തിയെന്ന് ആരോഗ്യമന്ത്രി

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
224
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
90-ലക്ഷം-ഡോസ്-വാക്‌സിന്‍-അനുവദിക്കണം;-സംസ്ഥാനത്തിന്റെ-കൊവിഡ്-പ്രതിരോധ-പ്രവര്‍ത്തനങ്ങളില്‍-കേന്ദ്രത്തിന്-സംതൃപ്തിയെന്ന്-ആരോഗ്യമന്ത്രി

90 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണം; സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന് സംതൃപ്തിയെന്ന് ആരോഗ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.