തിരുവനന്തപുരം
രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച നിലവിൽ വരും. ശനി, ഞായർ സമ്പൂർണ ലോക്ഡൗൺ തുടരും. ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കില്ല.
ടിപിആർ അഞ്ചിൽ താഴെ – എ, അഞ്ചു മുതൽ 10 വരെ –- ബി, 10 മുതൽ 15 വരെ –- സി, 15ന് മുകളിൽ – ഡി
എ, ബി
റെസ്റ്റോറന്റുകൾ, ഹോട്ടൽ ഹോം ഡെലിവറി, ടേക് എവെ രാത്രി 9.30 വരെ
വിനോദ സഞ്ചാര മേഖലയിലെ
താമസസ്ഥലം തുറക്കാം
ഇൻഡോർ ഗെയിമും ജിമ്മും
നിയന്ത്രണങ്ങളോടെ
സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർ
സി സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഡി മുപ്പൂട്ട്