Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക മേരി കോമും മൻപ്രീത് സിങ്ങും

by News Desk
July 5, 2021
in SPORTS
0
ടോക്യോ-ഒളിംപിക്സിൽ-ഇന്ത്യൻ-പതാകയേന്തുക-മേരി-കോമും-മൻപ്രീത്-സിങ്ങും
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ആറ് തവണ ലോക ബോക്സിംഗ് ചാമ്പ്യനായ എംസി മേരി കോം പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻ‌പ്രീത് സിംഗ് എന്നിവർ ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരായിരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ‌ഒ‌എ) അറിയിച്ചു.

2018ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ബജ്രംഗ് പുനിയ ഓഗസ്റ്റ് എട്ടിന് നടക്കുന്ന സമാപനച്ചടങ്ങിൽ പതാകവാഹകനാകും.

ഇതാദ്യമായാണ് ഒളിംപിക്സിൽ ഇന്ത്യക്ക് രണ്ട് പതാക വാഹകരുണ്ടാവുന്നത്. വരാനിരിക്കുന്ന ടോക്കിയോ ഗെയിംസിൽ “ലിംഗ സമത്വം” ഉറപ്പുവരുത്തുന്നതിനായണ് ഒരു പുരുഷനും ഒരു സ്ത്രീയും പതാക വാഹകരാവുന്നതെന്ന് ഐഒഎ പറയുന്നു. ഇതുസംബന്ധിച്ച തീരുമാനം ഐ‌ഒ‌എ ഗെയിംസിന്റെ സംഘാടക സമിതിയെ അറിയിച്ചിട്ടുണ്ട്.

56 ശതമാനം പുരുഷന്മാരും 44 ശതമാനം വനിതകളുമാണ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിലുണ്ടാവുക.

“ഇത് എന്റെ അവസാന ഒളിമ്പിക്സ് ആണെന്നതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ നിമിഷമായിരിക്കും. ഞാൻ വൈകാരികമായിട്ടാവും അപ്പോൾ പ്രതികരിക്കുക, ”മേരി കോം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. “ഉദ്ഘാടനച്ചടങ്ങിൽ ടീമിനെ നയിക്കാനുള്ള ഈ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ഒരു അധിക പ്രചോദനമായിരിക്കും. ഒരു മെഡലിനായി പരമാവധി ശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” അവർ പറഞ്ഞു.

ജൂലൈ 23 നാണ് ടോക്കിയോ ഒളിംപിക്സ് ആരംഭിക്കുക. 2020ൽ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഒരുവർഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. നൂറിലധികം ഇന്ത്യൻ അത്‌ലറ്റുകളാണ് ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ വർഷം തുടക്കത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) രണ്ട് ലിംഗങ്ങളിൽ നിന്നുമുള്ള പതാകവാഹകരെ ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടുത്താനുള്ള വ്യവസ്ഥകൾ പ്രഖ്യാപിച്ചത്.

The post ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക മേരി കോമും മൻപ്രീത് സിങ്ങും appeared first on Indian Express Malayalam.

Previous Post

ലങ്കൻ പരമ്പരയിൽ ധവാൻ റൺസ് നേടണം; അല്ലാതെ ലോകകപ്പ് ടീമിൽ ഇടം ലഭിക്കില്ല: ലക്ഷ്മൺ

Next Post

അടുത്ത ഘട്ടത്തിൽ, ജിപികൾക്ക് ഫൈസർ വാക്സിനേഷനുകൾ നൽകാം !

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അടുത്ത ഘട്ടത്തിൽ, ജിപികൾക്ക് ഫൈസർ വാക്സിനേഷനുകൾ നൽകാം !

അടുത്ത ഘട്ടത്തിൽ, ജിപികൾക്ക് ഫൈസർ വാക്സിനേഷനുകൾ നൽകാം !

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.