Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവം; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി

by News Desk
July 5, 2021
in KERALA
0
വിദ്യാർത്ഥിയോട്-കയർത്ത്-സംസാരിച്ച-സംഭവം;-മുകേഷിനെതിരെ-ബാലാവകാശ-കമ്മീഷന്-പരാതി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം: സഹായം ആവശ്യപ്പെട്ടു വിളിച്ച കുട്ടിയോട് കയർത്തു സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ എം മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി. വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് ആണ് പരാതി നൽകിയത്.

പത്താം ക്ലാസ് വിദ്യാർത്ഥി ഒന്നിലധികം തവണ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫിന്റെ ആവശ്യം.

Also Read:

പാലക്കാടു നിന്നും സഹായം അഭ്യർത്ഥിച്ചു വിളിച്ച വിദ്യാർത്ഥിയോടാണ് മുകേഷ് കയർത്ത് സംസാരിച്ചത്. സഹായത്തിന് സ്വന്തം എംഎൽഎയെയാണ് വിളിക്കേണ്ടതെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് പരാതി.

ഫോൺ സംഭാഷണം വൈറലായതിനു പിന്നാലെ വിശദീകരണവുമായി മുകേഷ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെക്കൊണ്ട് തന്നെ വിളിപ്പിച്ചത് ശത്രുക്കളുടെ പ്ലാനിന്റെ ഭാഗമാണെന്നാണ് മുകേഷിന്റെ ആരോപണം. തന്നെ ഹരാസ് ചെയ്യുന്ന രീതിയിൽ തെരഞ്ഞെടുപ്പിന് ശേഷം പലപ്പോഴായി കോളുകൾ വരുന്നുണ്ടെന്നും മുകേഷ് പറഞ്ഞു.

തന്നെ കുട്ടി വിളിച്ചപ്പോൾ സൂം മീറ്റിങ്ങിലായിരുന്നു. തുടർച്ചയായി വിളിച്ചപ്പോൾ മീറ്റിങ് കട്ടായി പോയി. ഇതേത്തുടർന്നാണ് അത്തരത്തിൽ സംസാരിക്കേണ്ടി വന്നതെന്ന് എംഎൽഎ പറഞ്ഞു. തുടർച്ചയായി ആറ് തവണ വിളിച്ചെന്നും അതിനിടെ താൻ സൂം മീറ്റിങ്ങിലാണെന്ന് വ്യക്തമാക്കിയിട്ടും കുട്ടി വിളിച്ചപ്പോഴാണ് അത്തരത്തിൽ സംസാരിച്ചതെന്നും മുകേഷ് വ്യക്തമാക്കി. തന്നെ വിളിച്ച കുട്ടി അത്രയ്ക്ക് നിഷ്കളങ്കനാണെങ്കിൽ എന്തിനാണ് കോൾ റെക്കോർഡ് ചെയ്തത്. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയുള്ള പദ്ധതി അനുസരിച്ചാണെന്ന് എംഎൽഎ പറഞ്ഞു.

Previous Post

സംസ്ഥാനത്ത് 12,100 പേര്‍ക്ക് കൂടി കോവിഡ്; 76 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25%

Next Post

പ്രളയകാലത്ത് കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം; ഇപ്പോള്‍ പുതിയ കുപ്രചരണം; സംസ്ഥാനത്തിനെതിരെ സംഘപരിവാര്‍ പ്രമുഖന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രളയകാലത്ത്-കേരളത്തെ-സഹായിക്കരുതെന്ന്-ആഹ്വാനം;-ഇപ്പോള്‍-പുതിയ-കുപ്രചരണം;-സംസ്ഥാനത്തിനെതിരെ-സംഘപരിവാര്‍-പ്രമുഖന്‍

പ്രളയകാലത്ത് കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം; ഇപ്പോള്‍ പുതിയ കുപ്രചരണം; സംസ്ഥാനത്തിനെതിരെ സംഘപരിവാര്‍ പ്രമുഖന്‍

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.