തിരുവനന്തപുരം> കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആശുപത്രി വിട്ടു.ഒരാഴ്ച തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമിക്കും.
ഒരാഴ്ച സന്ദര്‍ശകരെ അനുവദിക്കില്ലെന്നും പാര്‍ട്ടി സംസ്ഥാന കേന്ദ്രം അറിയിച്ചു.