Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വിജയകുതിപ്പ് തുടർന്ന് ഇറ്റലി; ബെൽജിയത്തെ തകർത്ത് സെമിയിൽ

by NEWS DESK
July 3, 2021
in SPORTS
0
വിജയകുതിപ്പ്-തുടർന്ന്-ഇറ്റലി;-ബെൽജിയത്തെ-തകർത്ത്-സെമിയിൽ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

മ്യുണിക്ക്: യൂറോകപ്പ് രണ്ടാം ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ടീമിനെ തകർത്ത് ഇറ്റലി സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. ഇറ്റലിക്കായി നിക്കോളോ ബരേല്ല, ലോറൻസോ ഇൻസിന്യ എന്നിവരാണ് ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ റൊമേലു ലുക്കാക്കുവാണ് ബെൽജിയത്തിന്റെ ഏകഗോൾ നേടിയത്. സെമിയിൽ സ്പെയിനാണ് ഇറ്റലിയുടെ എതിരാളി.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ മികച്ച കളിയാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 13-ാം മിനിറ്റിൽ ബൊനൂച്ചിയിലൂടെ ഇറ്റലി ആദ്യ ഗോൾ നേടി. എന്നാൽ വീഡിയോ പരിശോധനയിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചു. ഗോൾ നിഷേധിച്ചു.

22-ാം മിനിറ്റിൽ ബെൽജിയത്തിനു ആദ്യ അവസരം ലഭിച്ചു. പക്ഷേ കെവിൻ ഡി ബ്രുയിനയുടെ തകർപ്പൻ ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണാറുമ തട്ടിക്കളഞ്ഞു. 26-ാം മിനിറ്റിൽ ലുക്കാക്കുവിന്റെ മറ്റൊരു ഗോളും ഡൊണാറുമ കൈക്കുള്ളിലാക്കി. വലതു ഭാഗത്തേക്ക് ഒരു ഗംഭീര ഡൈവ് ചെയ്താണ് ഡൊണാറുമ ഗോൾ തടഞ്ഞത്. അതിനു പിന്നാലെ ചിയേസയിലൂടെ ഇറ്റലി പ്രത്യാക്രമണം നടത്തിയെങ്കിലും ബെൽജിയം ഗോൾ നേടാനായില്ല.

31-ാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിര തട്ടി അകറ്റിയ പന്തു പിടിച്ചെടുത്ത് ഇറ്റലി ആദ്യ ഗോൾ സ്വന്തമാക്കി. ബെൽജിയം പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബരേല്ല തൊടുത്ത മികച്ച ഒരു കിക്കാണ് ഗോളിൽ കലാശിച്ചത്. ഗോളി കുർട്വായിസിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് പോസ്റ്റിൽ തട്ടി പന്ത് ഗോൾ വല കുലുക്കി.

Read Also: Switzerland vs Spain: UEFA EURO 2020 Result, Score, Goals- ഷൂട്ടൗട്ടിൽ ജയം നേടി സ്പെയിൻ സെമിയിലേക്ക്; സ്വിറ്റ്സർലൻഡ് പുറത്ത്

.44-ാം മിനിറ്റിൽ മറ്റൊരു തകർപ്പൻ ഗോളിലൂടെ ഇൻസിന്യ ഇറ്റലിയുടെ രണ്ടാം ഗോൾ നേടി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്നും ഒറ്റക്ക് മുന്നേറിയ താരം ഗോൾ പോസ്റ്റിനു 25വാര അകലെ അകലെ നിന്നാണ് പന്ത് വലയിൽ എത്തിച്ചത്. അടുത്ത മിനിറ്റിൽ തന്നെ ലുക്കാക്കുവിന്റെ പെനാൽറ്റിയിലൂടെ ബെൽജിയം ഗോൾ നേടി. ബോക്‌സിൽ ഡോകുവിനെ ഡി ലോറൻസോ തള്ളി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.

രണ്ടാം പകുതിയിൽ സമനില സ്വന്തമാക്കാൻ ബെൽജിയം ശ്രമിച്ചെങ്കിലും ലഭിച്ച അവസരങ്ങൾ പാഴാക്കിയതോടെ അതിനു കഴിയാതെയായി. 61-ാം മിനിറ്റിൽ ലുക്കാക്കു ലഭിച്ച അവസരം പാഴാക്കിയതും ടീമിന് തിരിച്ചടിയായി. ഇറ്റാലിയൻ പ്രതിരോധ നിരയെ കബളിപ്പിച്ചു നിരവധി തവണ യുവതാരം ഡോകു മുന്നേറിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.

The post വിജയകുതിപ്പ് തുടർന്ന് ഇറ്റലി; ബെൽജിയത്തെ തകർത്ത് സെമിയിൽ appeared first on Indian Express Malayalam.

Previous Post

സ്വര്‍ണം ‘പൊട്ടിക്കാന്‍’ കൊടിസുനിയും ഷാഫിയും സഹായിച്ചു, പ്രതിഫലം നല്‍കി-അര്‍ജുന്‍ ആയങ്കി

Next Post

ചിലിയെ വീഴ്ത്തി ബ്രസീൽ കോപ്പ അമേരിക്ക സെമിയിൽ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ചിലിയെ-വീഴ്ത്തി-ബ്രസീൽ-കോപ്പ-അമേരിക്ക-സെമിയിൽ

ചിലിയെ വീഴ്ത്തി ബ്രസീൽ കോപ്പ അമേരിക്ക സെമിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.