തൃശൂര്‍ > കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നല്കി. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ പൊലീസ് നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.