Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

Belgium vs Italy: UEFA EURO 2020 Live Streaming: ബെൽജിയം- ഇറ്റലി ക്വാർട്ടർ പോരാട്ടം: മത്സരം എവിടെ, എപ്പോൾ കാണാം?

by NEWS DESK
July 2, 2021
in SPORTS
0
belgium-vs-italy:-uefa-euro-2020-live-streaming:-ബെൽജിയം-ഇറ്റലി-ക്വാർട്ടർ-പോരാട്ടം:-മത്സരം-എവിടെ,-എപ്പോൾ-കാണാം?
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ രണ്ടാമത്തെ മത്സരത്തിൽ ബെൽജിയവും ഇറ്റലിയും ഏറ്റമുട്ടും. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് 12.30നാണ് മത്സരം.

റൗണ്ട് ഓഫ് 16ൽ തോർഗൻ ഹസാർഡിന്റെ ഗോളിൽ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ബെൽജിയം യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നത്. കെവിൻ ഡി ബ്രൂയിനും ഈഡൻ ഹസാർഡും പരിക്കുകളെത്തുടർന്ന് വിട്ടുനിൽക്കുന്നുണ്ട്. എന്നാൽ ഈ രണ്ട് താരങ്ങളുടെ അഭാവത്തിലും ബെൽജിയത്തിന് ആത്മവിശ്വാസത്തോടെ ഇറങ്ങാമെന്ന് വ്യക്തമാക്കുന്നവയായിരുന്നു പ്രാഥമിക റൗണ്ടിലും പ്രീക്വാർട്ടറിലുമുള്ള ബെൽജിയത്തിന്റെ പ്രകടനങ്ങൾ.

കളിച്ച നാല് മത്സരങ്ങളിലും ജയിച്ച ബെൽജിയം ഡെൻമാർക്കുമായുള്ള രണ്ടാം മത്സരത്തിലൊഴികെ മൂന്ന് മത്സരങ്ങളും ഏകപക്ഷീയമായ ഗോളുകൾക്കായിരുന്നു ജയിച്ചത്. ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചപ്പോൾ പ്രാഥമിക റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനും ഫിൻലാഡിനെ എതിരില്ലാത്ത രണ്ട് ഗോളിനുമാണ് ബെൽജിയം തോൽപിച്ചത്.

Also Read: UEFA EURO 2020 Quarter-Finals: Full Schedule, Fixtures, Teams, Live Streaming-യൂറോ 2020 ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ

റൗണ്ട് ഓഫ് 16ൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇറ്റലി ക്വാർട്ടറിൽ പ്രവേശിച്ചത്. 1-1ന് സമനിലയിൽ മുന്നേറിയ മത്സരം എക്സ്ട്രാ ടൈമിലെത്തിയ ശേഷമാണ് ഇറ്റലി വിജയഗോൾ നേടിയിരുന്നത്. അതേ സമയം അടുത്ത കാലത്ത് പരാജയം അനുഭവിക്കാത്ത ടീം എന്ന ആത്മവിശ്വാസം ഇറ്റലിക്കുണ്ട്. ജയവും സമനിലയും മാത്രമാണ് സമീപകാലത്ത് അസൂറികൾ നേടിയത്.

ഇത്തവണത്തെ യൂറോ കപ്പ് സീസണിൽ കളിച്ച നാലാ മത്സരങ്ഹളിലും ഇറ്റലി വിജയിച്ചു. ഇതിൽ പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും ഏകപക്ഷീയമായിരുന്നു ജയം. തുർക്കിയെയും സ്വിറ്റ്സർലൻഡിനെയും വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനുമായിരുന്നു ഇറ്റലി പ്രാഥമിക റൗണ്ടിൽ തോൽപിച്ചത്.

Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

  • സ്പെയിന്‍ – സ്വിറ്റ്സര്‍ലന്‍ഡ് (രാത്രി 9.30)
  • ബെൽജിയം- ഇറ്റലി (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും

Read More: UEFA EURO 2020 Live Streaming: ഇന്ന് സ്പെയിന്‍-സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ പോരാട്ടം; മത്സരം എവിടെ, എങ്ങനെ കാണാം?

The post Belgium vs Italy: UEFA EURO 2020 Live Streaming: ബെൽജിയം- ഇറ്റലി ക്വാർട്ടർ പോരാട്ടം: മത്സരം എവിടെ, എപ്പോൾ കാണാം? appeared first on Indian Express Malayalam.

Previous Post

ചരിത്രം തിരുത്തിയ നേട്ടം; ജാബിറിന് ഇനി ഒളിംപിക്സ് സ്വപ്നം

Next Post

ബംഗാള്‍ നിയമസഭയില്‍ ബഹളം: നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നിര്‍ത്തി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ബംഗാള്‍-നിയമസഭയില്‍-ബഹളം:-നയപ്രഖ്യാപന-പ്രസംഗം-ഗവര്‍ണര്‍-നിര്‍ത്തി

ബംഗാള്‍ നിയമസഭയില്‍ ബഹളം: നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നിര്‍ത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.