ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലുമാണ് അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരുന്നത്, അതേസയം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ചുലക്ഷം രൂപ. ടിക്കറ്റ് വില 40 രൂപ.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു.
ഒന്നാം സമ്മാനം 7,000,000/- [70 Lakhs] | AU 258505 |
രണ്ടാം സമ്മാനം Rs.500,000/- [5 Lakhs] | AO 601442 |
മൂന്നാം സമ്മാനം Rs.100,000/- [1 Lakh] | AN 304753 AO 116169 AP 661713 AR 140764 AS 395058 AT 706725 AU 814715 AV 427061 AW 118700 AX 191034 AY 713548 AZ 518435 |
നാലാം സമ്മാനം Rs.5,000/ നാലാം സമ്മാനം Rs.5,000/ | 0995 1026 1110 1306 1769 3448 4479 4548 4725 4971 5024 5865 6362 7282 7711 8149 8980 9374 |
അഞ്ചാം സമ്മാനം Rs.2,000/- | 0856 2043 2192 3869 5004 8864 9572 |
ആറാം സമ്മാനം Rs. 1000/- | 0047 0545 0596 1186 1412 1926 2240 2414 2536 2773 2922 3274 3322 3720 3734 4136 4423 5326 5786 6654 6905 7918 8324 9460 9900 9999 |
ഏഴാം സമ്മാനം Rs.500/- | 5532 7110 9362 1271 2028 7550 3444 1123 9555 2975 1049 5268 7216 9600 5862 5767 1331 |
എട്ടാം സമ്മാനം Rs.100/- |
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.