Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

Copa America 2021: മിശിഹ അവതരിച്ചു; ബൊളിവിയ കീഴടക്കി അര്‍ജന്റീന

by NEWS DESK
June 29, 2021
in SPORTS
0
copa-america-2021:-മിശിഹ-അവതരിച്ചു;-ബൊളിവിയ-കീഴടക്കി-അര്‍ജന്റീന
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

Copa America 2021: കോപ്പ അമേരിക്കയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തോളിലേറി അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക്. ബൊളിവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. മെസി ഇരട്ടഗോള്‍ നേടിയപ്പോള്‍, അലഹാന്ദ്രൊ ഗോമസും, ലോറ്റാര മാര്‍ട്ടിനസുമാണ് മറ്റ് സ്കോറര്‍മാര്‍. ബൊളിവിയക്കായി എര്‍വിന്‍ സാവേദ്രയാണ് ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ ആറാം മിനുറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. ഗോളിന് വഴിയൊരുക്കിയത് മെസി. ബൊളിവിയന്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെസിയുടെ പാസ്. പന്ത് ലഭിച്ച അലഹാന്ദ്രൊ അനായാസം വലയിലെത്തിച്ചു.

#CopaAmérica 🏆

¡Qué buen pase! Lionel Messi asistió al Papu Gómez para abrir el marcador en favor de @Argentina ante @laverde_fbf

🇧🇴 Bolivia 🆚 Argentina 🇦🇷#VibraElContinente #VibraOContinente pic.twitter.com/cjGdDltqWG

— Copa América (@CopaAmerica) June 29, 2021

പിന്നീട് അര്‍ജന്റീനന്‍ ശ്രമങ്ങളെ ബൊളിവിയ നിര്‍വീര്യമാക്കി. 33-ാം മിനുറ്റില്‍ ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ് ടീമിന്റെ ലീഡുയര്‍ത്തി.

#CopaAmérica 🏆

¡Engañó el 🔟! Lionel Messi cruzó el remate de penal para marcar el segundo de @Argentina ante @laverde_fbf

🇧🇴 Bolivia 🆚 Argentina 🇦🇷#VibraElContinente #VibraOContinente pic.twitter.com/S7bDgoezF9

— Copa América (@CopaAmerica) June 29, 2021

Also Read: Copa America 2021: ബ്രസീലിന്റെ വിജയക്കുതിപ്പ് തടഞ്ഞ് ഇക്വഡോർ; സമനില

The post Copa America 2021: മിശിഹ അവതരിച്ചു; ബൊളിവിയ കീഴടക്കി അര്‍ജന്റീന appeared first on Indian Express Malayalam.

Previous Post

AstraZeneca വാക്‌സിൻ പ്രായോഗികതയിൽ വലിയ മാറ്റം; ഏജെഡ് കെയർ ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധം- ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Next Post

ഒരു പങ്ക് ‘പാർട്ടി’ക്ക്; ക്വട്ടേഷൻ സംഘം സുരക്ഷയ്ക്ക് ഉപയോഗിക്കുന്നത് പാര്‍ട്ടി ലേബലെന്ന് റിപ്പോർട്ട്; വാട്സാപ്പ് സന്ദേശം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഒരു-പങ്ക്-‘പാർട്ടി’ക്ക്;-ക്വട്ടേഷൻ-സംഘം-സുരക്ഷയ്ക്ക്-ഉപയോഗിക്കുന്നത്-പാര്‍ട്ടി-ലേബലെന്ന്-റിപ്പോർട്ട്;-വാട്സാപ്പ്-സന്ദേശം

ഒരു പങ്ക് 'പാർട്ടി'ക്ക്; ക്വട്ടേഷൻ സംഘം സുരക്ഷയ്ക്ക് ഉപയോഗിക്കുന്നത് പാര്‍ട്ടി ലേബലെന്ന് റിപ്പോർട്ട്; വാട്സാപ്പ് സന്ദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.