Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘താമസിക്കാൻ ഒരു വീട് വേണം, അന്വേഷിക്കുകയാണ്’: കേരളം വിടില്ലെന്ന് വ്യക്തമാക്കി ഋഷിരാജ് സിങ്

by News Desk
June 28, 2021
in KERALA
0
‘താമസിക്കാൻ-ഒരു-വീട്-വേണം,-അന്വേഷിക്കുകയാണ്’:-കേരളം-വിടില്ലെന്ന്-വ്യക്തമാക്കി-ഋഷിരാജ്-സിങ്
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ചാലും കേരളത്തിൽ തുടരുമെന്ന് ജയിൽ ഡിജിപി . കേരളം എന്നോട് കാണിച്ചിട്ടുള്ള ഇഷ്ടം എങ്ങനെയാണ് എങ്ങനെയാണ് വിവരിക്കാനാവുക. ഇവിടെ സ്ഥിരതാമസമാക്കാനുള്ള വീട് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

36 വർഷത്തെ സർവീസിന് ശേഷം ജൂലൈയിൽ വിരമിക്കാനിരിക്കെയാണ് തുടർന്നുള്ള തൻ്റെ ജീവിതവും കേരളത്തിലായിരിക്കുമെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കിയത്. രാജസ്ഥാൻ സ്വദേശിയായ 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം കേരളത്തിൽ തുടരുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും പല മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

മലയാളികളുടെ മനസിൽ ഇടം നേടിയ ചുരുക്കം ചില ഐപിഎസ് ഉദ്യോഗസ്ഥരിൽ ഏറ്റവും മുന്നിലാണ് ഋഷിരാജ് സിങ്. പ്രവർത്തന മികവിനൊപ്പം ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. വിവാദങ്ങളിൽപ്പെട്ടപ്പോഴും മലയാള സിനിമയെയും പാട്ടുകളെയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ജനങ്ങളുടെ ഇടയിൽ നിറഞ്ഞ് നിന്നു. ഗതാഗത കമ്മീഷറായിരിക്കെ റോഡപകടങ്ങൾ കുറയ്ക്കാൻ നടത്തിയ ഇടപെടലുകൾ നിർണായകമായി. ട്രാഫിക് ഐജി ആയിരിക്കെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ പിടികൂടാൻ നടത്തിയ നീക്കവും ആൻ്റി പൈറസി സെൽ തലവനായിരിക്കെ നടത്തിയ വ്യാജ സിഡി റെയ്ഡും ഋഷിരാജ് സിങിൻ്റെ സ്വീകാര്യത വർധിപ്പിച്ചു.

മൂന്നാർ ദൗത്യം വിവാദത്തിലായത് രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെട്ടു. കാറിൽ പിൻ സീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന ഉത്തരവും 14 സെക്കൻ്റ് തുറിച്ച് നോക്കിയാൽ പെൺകുട്ടിക്ക് പരാതി നൽകാമെന്ന വാദവും ഋഷിരാജ് സിങിനെ വാർത്തകളിൽ നിറച്ചു. എന്നാലും മലയാളികൾക്കൊപ്പം നിന്ന് പിന്തുണ നേടുന്നതിൽ എന്നും വിജയിക്കാൻ അദ്ദേഹത്തിനായി.

Previous Post

ഊണിനൊപ്പം കക്കയിറച്ചി കിഴികെട്ടിയത്

Next Post

ഫേസ്ബുക്ക് ഉപയോഗത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു; രേഷ്മ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും ഭർത്താവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഫേസ്ബുക്ക്-ഉപയോഗത്തെച്ചൊല്ലി-തർക്കമുണ്ടായിരുന്നു;-രേഷ്മ-ഗര്‍ഭിണിയാണെന്ന്-അറിയില്ലായിരുന്നെന്നും-ഭർത്താവ്

ഫേസ്ബുക്ക് ഉപയോഗത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു; രേഷ്മ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും ഭർത്താവ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.