Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശം

by News Desk
June 28, 2021
in KERALA
0
സിപിഎം-ആലപ്പുഴ-ജില്ലാ-കമ്മിറ്റിയില്‍-ജി.-സുധാകരനെതിരെ-രൂക്ഷവിമര്‍ശം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ: സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുൻമന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശം. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലം ആയിരുന്നില്ലെന്ന് എച്ച്. സലാം എം.എൽ.എ. വിമർശിച്ചു.

തനിക്ക് താൽപര്യമുള്ള സ്ഥാനാർഥിയല്ല എന്ന സന്ദേശം പ്രതികരണത്തിലും പെരുമാറ്റത്തിലും നൽകി. കുടുംബയോഗങ്ങളിലെ പ്രസംഗങ്ങളിലും ദുസൂചന നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുധാകരൻ വിമർശിക്കപ്പെട്ടത്.

പാർട്ടിയിൽ സുധാകരൻ ശക്തനായിരുന്ന സമയത്ത് ഉറ്റ അനുയായികൾ ആയിരുന്നവർ പോലും വിമർശകരായി മാറി. എച്ച്. സലാമാണ് ഗുരുതര വിമർശം ഉന്നയിച്ചത്. പ്രചാരണത്തിൽ സുധാകരന്റെ നിലപാട് അനുകൂലം ആയിരുന്നില്ല. അമ്പലപ്പുഴ ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട് വിമർശനപരമായ പ്രസ്താവന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ പ്രചാരണത്തിന് ക്ഷണിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല, പ്രവർത്തനം സജീവമായിരുന്നില്ല തുടങ്ങിയവയാണ് മറ്റു നേതാക്കൾ ഉന്നയിച്ച വിമർശനം.

സുധാകരൻ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തില്ല. ചർച്ചയ്ക്ക് മറുപടി പറഞ്ഞ ജില്ലാ – സംസ്ഥാന നേതൃത്വങ്ങൾ വിമർശങ്ങളെ അത്ര ഗൗരവമായി എടുത്തിട്ടില്ല. എത്ര പ്രവർത്തിച്ചാലും പോര എന്ന് സ്ഥാനാർഥിക്ക് തോന്നുക സ്വാഭാവികമാണ്. അമ്പലപ്പുഴയിൽ പൊടുന്നനെ ഉണ്ടായ വിജയമല്ല. പാർട്ടി അവിടെ കാലങ്ങളായി നടത്തിയ പ്രവർത്തനം വിസ്മരിക്കരുത്. ബാക്കി എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ പരിശോധിക്കാം എന്നായിരുന്നു എ. വിജയരാഘവന്റെ മറുപടി.

സുധാകരൻ മനസിലുള്ളത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ്. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് വിജയിച്ചതെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ മറുപടി നൽകി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സുധാകരനെതിരെ നിലപാടെടുത്ത നാസർ ജില്ലാ കമ്മിറ്റിയിൽ അതിൽനിന്ന് പിന്മാറി എന്നതും ശ്രദ്ധേയമായി.

എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഡോ. തോമസ് ഐസക്കായിരുന്നു താരം. സീറ്റ് ലഭിക്കാതിരുന്നിട്ടും മാതൃകാപരമായി പ്രവർത്തിച്ചു. എല്ലാ മണ്ഡലങ്ങളിലും ഇടപെട്ടു, സഹായം നൽകി എന്നിങ്ങനെ എല്ലാവരും ഐസക്കിനെ പ്രശംസകൊണ്ട് മൂടി. പഴയ സുധാകര അനുകൂലികൾ പൊടുന്നനെ അദ്ദേഹത്തിന്റെ വിമർശകരായി മാറിയത്. ജില്ലയിലെ പാർട്ടിയിൽ ശാക്തിക ചേരികളിൽവന്ന മാറ്റത്തിന്റെ സൂചനയാണ്.

Content Highlights:G Sudhakaran CPM Alappuzha District Committee

Previous Post

ക്വട്ടേഷന്‍ കേസുകളുടെ മറപിടിച്ച് സി.പി.എമ്മിനെതിരെ പ്രചാരവേല-മാധ്യമങ്ങള്‍ക്കെതിരെ ജയരാജന്‍

Next Post

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചീര; ഗുണങ്ങളുടെ പട്ടികയ്ക്ക് നീളമേറെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രതിരോധശേഷി-വര്‍ധിപ്പിക്കാന്‍-ചീര;-ഗുണങ്ങളുടെ-പട്ടികയ്ക്ക്-നീളമേറെ

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചീര; ഗുണങ്ങളുടെ പട്ടികയ്ക്ക് നീളമേറെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.