Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘സ്‌ത്രീപക്ഷ കേരളം’ ; പ്രചാരണം ഒന്നിന്‌ തുടങ്ങും

by News Desk
June 26, 2021
in KERALA
0
‘സ്‌ത്രീപക്ഷ-കേരളം’-;-പ്രചാരണം-ഒന്നിന്‌-തുടങ്ങും
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേരളീയ സമൂഹത്തിലുയർന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ‘സ്ത്രീപക്ഷ കേരളം’ പ്രചാരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ജൂലൈ ഒന്നുമുതൽ ഏഴുവരെ ഗൃഹസന്ദർശനം ഉൾപ്പെടെ വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഇതിന്റെ ഭാഗമാകും. തുടർന്ന് എട്ടിന് സംസ്ഥാന വ്യാപകമായി പ്രാദേശികാടിസ്ഥാനത്തിൽ പൊതുപരിപാടികൾ കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിക്കും. ക്യാമ്പയിനിൽ യുവാക്കളും വിദ്യാർഥികളും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും പങ്കെടുക്കും.

സംസ്ഥാനത്ത് ഈയിടെയുണ്ടായ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സ്ത്രീധന മരണങ്ങൾ, അതുയർത്തിയ സാമൂഹ്യ പ്രതിഫലനങ്ങൾ എന്നിവ സെക്രട്ടറിയറ്റ് ചർച്ചചെയ്തു. സംസ്ഥാനത്ത് വിദ്യാഭ്യാസ–- തൊഴിൽരംഗങ്ങളിലുണ്ടായ സ്ത്രീമുന്നേറ്റത്തെ ദുർബലപ്പെടുത്തുന്നവയാണ് ഇത്. യാഥാസ്ഥിതിക മൂല്യങ്ങൾ കൂടുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകൾ വലതുപക്ഷമൂല്യങ്ങളും യാഥാസ്ഥിതിക ആശയങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. അതിന് ഒരുപരിധിവരെ സമൂഹത്തിൽ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയം ഗൗരവപൂർവം സമൂഹത്തിൽ ചർച്ചയാകേണ്ടതും സമൂഹത്തിന്റെ പൊതുഅവബോധത്തിൽ മാറ്റംവരുത്തേണ്ടതുമുണ്ട്. അതിനാണ് ഇത്തരമൊരു ക്യാമ്പയിൻ സിപിഐ എം ഏറ്റെടുക്കുന്നത്. കേരളീയ പൊതുസമൂഹമാകെ ഇതുമായി സഹകരിക്കണമെന്നും വിജയരാഘവൻ അഭ്യർഥിച്ചു.

Previous Post

ഇന്നും നാളെയും സമ്പൂർണ 
അടച്ചുപൂട്ടൽ ; രോഗസ്ഥിരീകരണ നിരക്ക്‌ 24ന്‌ മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ മുപ്പൂട്ട്‌

Next Post

എസ്ബിഐയുടെ 
കൊള്ള: പണം 
പിൻവലിക്കാനും ചെക്ക്ബുക്കിനും ഫീസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എസ്ബിഐയുടെ-
കൊള്ള:-പണം-
പിൻവലിക്കാനും-ചെക്ക്ബുക്കിനും-ഫീസ്

എസ്ബിഐയുടെ 
കൊള്ള: പണം 
പിൻവലിക്കാനും ചെക്ക്ബുക്കിനും ഫീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.