Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി “മൂൺവാക്ക് ” ; ട്രെയ്ലര്‍ റിലീസായി

by News Desk
June 26, 2021
in CINEMA
0
കേരളത്തിലെ-മൈക്കിൾ-ജാക്സൻമാരുടെ-കഥയുമായി-“മൂൺവാക്ക്-”-;-ട്രെയ്ലര്‍-റിലീസായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി : ഫയർവുഡ് ക്രിയേറ്റീവ്സിന്റെ ബാനറിൽ ജസ്നി അഹ്മദ് നിർമ്മിക്കുന്ന ” മൂണ് വാക്ക് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ, താരങ്ങളായ നിവിൻ പോളിയുടെ ഫേസ്ബുക്കിലൂടെയും മഞ്ജു വാര്യരുടെ ഇൻസ്റ്റാഗ്രാമിലൂടെയും റിലീസ് ചെയ്തു.എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില് ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്ക്കരിക്കുന്നത്.134 ൽ പരം പുതുമുഖങ്ങളും 1000 ൽ പരം പരിസര വാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്സര് ഷാ ഛായാഗ്രഹണം നിര്വ്വഹിക്കുന്നു.വിനായക് ശശികുമാര്,സുനില് ഗോപാലകൃഷ്ണന് എന്നിവരുടെ വരികള്ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു.എഡിറ്റര്-കിരണ് ദാസ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്-അനൂജ് വാസ്,പ്രൊഡക്ഷന് കണ്ട്രോളര്-ജാവേദ് ചെമ്പ്,കല-സാബു മോഹന്,മേക്കപ്പ്-സജി കൊരട്ടി,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്,സ്റ്റില്സ്-മാത്യു മാത്തന്,ജയപ്രകാശ് അതളൂര്,ബിജിത്ത് ധര്മ്മടം,പരസ്യ ക്കല-ഓള്ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്-കെ ആര് ഉണ്ണി,അസോസിയേറ്റ് ഡയറക്ടര്-അനൂപ് വാസുദേവന്,അസിസ്റ്റന്റ്ഡയറക്ടര്-സുമേഷ് എസ് ജെ,നന്ദു കുമാര്,നൃത്തം- ശ്രീജിത്ത്,ആക്ഷന്-മാഫിയ ശശി,അഷറഫ് ഗുരുക്കള്,പ്രൊഡക്ഷന്സ് മാനേജര്-സുഹെെല്,രോഹിത്,പ്രൊഡക്ഷന് എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്.

ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ” മൂണ് വാക്ക് ” ഉടൻ പ്രദർശനത്തിനെത്തും.
വാര്ത്ത പ്രചരണം- എ എസ് ദിനേശ്.

Previous Post

സ്‌ത്രീധനത്തിനെതിരെ ഉറച്ച ശബ്ദവുമായി യുവത ; തുലാസ്‌ കൈമാറി സലിംകുമാർ

Next Post

മാസ്റ്റർ ആഷിക്ക് ജിനുവിന്റെ രണ്ടാമത്തെ ചിത്രം “ഇവ ” റിലീസിന്

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
മാസ്റ്റർ-ആഷിക്ക്-ജിനുവിന്റെ-രണ്ടാമത്തെ-ചിത്രം-“ഇവ-”-റിലീസിന്

മാസ്റ്റർ ആഷിക്ക് ജിനുവിന്റെ രണ്ടാമത്തെ ചിത്രം "ഇവ " റിലീസിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.