Tuesday, May 20, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

ആസിഫ് അലിയുടെ “കുഞ്ഞെല്‍ദോ” ഓണത്തിന്

by News Desk
June 26, 2021
in ARTS & STAGE, CINEMA
0
ആസിഫ്-അലിയുടെ-“കുഞ്ഞെല്‍ദോ”-ഓണത്തിന്
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

 

കൊച്ചി : ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത “കുഞ്ഞെല്ദോ ” ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും. ‘കല്ക്കി’ ക്കു ശേഷം ലിറ്റില് ബിഗ് ഫിലിംസിന്റെ ബാനറില് സുവിന് കെ വര്ക്കി,പ്രശോഭ് കൃഷ്ണ എന്നിവര് ചേര്ന്നു നിര്മ്മിക്കുന്ന ഈ ചിത്രത്തില് പുതുമുഖം ഗോപിക ഉദയന് നായികയാവുന്നു.സുധീഷ്,സിദ്ധിഖ്,അര്ജ്ജുന് ഗോപാല്,നിസ്താര് സേട്ട്,രാജേഷ് ശര്മ്മ,കോട്ടയം പ്രദീപ്,മിഥുന് എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്.

സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്വ്വഹിക്കുന്നു.സന്തോഷ് വര്മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്ക്ക് ഷാന് റഹ്മാന് സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്- വിനീത് ശ്രീനിവാസന്,ലെെന് പ്രൊഡ്യൂസര്-വിനീത് ജെ പൂല്ലുടന്,എല്ദോ ജോണ്, പ്രൊഡക്ഷന് കണ്ട്രോളര്-മനോജ് പൂങ്കുന്നം,കല-നിമേഷ് എം താനൂര്,മേക്കപ്പ്-റോണക്സ് സേവ്യര്,വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റില്സ്-ബിജിത്ത് ധര്മ്മടം,എഡിറ്റര്- രഞ്ജന് എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്,ചീഫ് അസോസിയേറ്റ് ഡയറക്ടര്-രാജേഷ് അടൂര്,അസ്സോസിയേറ്റ് ഡയറക്ടര്-ശ്രീജിത്ത് നന്ദന്,അതുല് എസ് ദേവ്,ജിതിന് നമ്പ്യാര്,അസിസ്റ്റന്റ് ഡയറക്ടര്-അനുരൂപ്,ശ്രീലാല്,നിധീഷ് വിജയന്,സൗണ്ട് ഡിസെെനര്-നിഖില് വര്മ്മ,ഫിനാന്സ് കണ്ട്രോളര്-വിജീഷ് രവി,ഫിനാന്സ് മാനേജര്-ഡിറ്റോ ഷാജി,പ്രൊഡക്ഷന് മാനേജര്-അനീഷ് നന്ദിപുലം,പ്രൊഡക്ഷന് എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,സജീവ് ചന്തിരൂര്,വാര്ത്ത പ്രചരണം-എ എസ് ദിനേശ്.

Previous Post

മാസ്റ്റർ ആഷിക്ക് ജിനുവിന്റെ രണ്ടാമത്തെ ചിത്രം “ഇവ ” റിലീസിന്

Next Post

എൻജിനിയറിങ്‌ പ്രവേശനം : തീരുമാനം 12–-ാം ക്ലാസ് ഫലത്തിനുശേഷം

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
58
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
39
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
36
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
61
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
17
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
15
Next Post
എൻജിനിയറിങ്‌-പ്രവേശനം-:-തീരുമാനം-12–-ാം-ക്ലാസ്-ഫലത്തിനുശേഷം

എൻജിനിയറിങ്‌ പ്രവേശനം : തീരുമാനം 12–-ാം ക്ലാസ് ഫലത്തിനുശേഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.