Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

EURO 2020 Round of 16: Full Schedule, Fixtures, Qualified Teams, Live Streaming- യൂറോ 2020 റൗണ്ട് ഓഫ് 16 ഫിക്സ്ചർ

by News Desk
June 25, 2021
in SPORTS
0
euro-2020-round-of-16:-full-schedule,-fixtures,-qualified-teams,-live-streaming-യൂറോ-2020-റൗണ്ട്-ഓഫ്-16-ഫിക്സ്ചർ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

EURO 2020 Round of 16 Schedule, Fixtures, Qualified Teams: കോവിഡ് :19 മഹാമാരി കാരണം ഒരു വർഷം നീട്ടിവച്ച ശേഷം, യുവേഫ യൂറോയുടെ 16:ാം പതിപ്പ് ജൂൺ 11 ന് ആരംഭിച്ചു. 11 യൂറോപ്യൻ നഗരങ്ങളിൽ മത്സരങ്ങൾ നടക്കുന്നു.

രണ്ടാഴ്ച നീണ്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷം തുർക്കി, റഷ്യ, നോർത്ത് മാസിഡോണിയ, സ്കോട്ട്ലൻഡ്, പോളണ്ട്, ഹംഗറി, ഫിൻലാൻഡ്, സ്ലൊവാക്യ എന്നീ എട്ട് ടീമുകൾ പുറത്തായി.

UEFA EURO 2020 FIXTURES: യുവേഫ യൂറോ 2020 ഫിക്സ്ചർ

ROUND OF 16: റൗണ്ട് ഓപ് 16

ജൂൺ 26 ശനിയാഴ്ച

  • വെയിൽസ് – ഡെൻമാർക്ക് : 9:30 പിഎം, ആംസ്റ്റർഡാം

ജൂൺ 27 ഞായർ

  • ഇറ്റലി – ഓസ്ട്രിയ : 12:30 എഎം, ലണ്ടൻ
  • നെതർലാന്റ്സ് – ചെക്ക് റിപ്പബ്ലിക് : 9:30 പിഎം, ബുഡാപെസ്റ്റ്

ജൂൺ 28 തിങ്കൾ

  • ബെൽജിയം – പോർച്ചുഗൽ : 12:30 എഎം, സെവിയ്യ
  • ക്രൊയേഷ്യ – സ്പെയിൻ : 9:30 പിഎം, കോപ്പൻഹേഗൻ

ജൂൺ 29 ചൊവ്വ

  • ഫ്രാൻസ് – സ്വിറ്റ്സർലൻഡ് : 12:30 എഎം, ബുക്കാറസ്റ്റ്
  • ഇംഗ്ലണ്ട് – ജർമ്മനി : 9:30 പിഎം, ലണ്ടൻ

ജൂൺ 30 ബുധൻ

  • സ്വീഡൻ – ഉക്രെയ്ൻ : 12:30 എഎം, ഗ്ലാസ്ഗോ

🔢 How the four best third-placed teams are decided 👇#EURO2020

— UEFA EURO 2020 (@EURO2020) June 23, 2021

QUARTER-FINALS- ക്വാർട്ടർ ഫൈനലുകൾ

ജൂലൈ 2 വെള്ളിയാഴ്ച

  • ക്വാർട്ടർ ഫൈനൽ 1: 5, 6 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 9:30 പിഎം, സെന്റ് പീറ്റേഴ്സ്ബർഗ്

ജൂലൈ 3 ശനിയാഴ്ച

  • ക്വാർട്ടർ ഫൈനൽ 2: 4, 2 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 12:30 എഎം, മ്യൂണിക്
  • ക്വാർട്ടർ ഫൈനൽ 3: 3,1 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 9:30 പിഎം, ബാക്കു

ജൂലൈ 4 ഞായർ

  • ക്വാർട്ടർ ഫൈനൽ 4: 8, 7 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 12:30 എഎം, റോം

SEMI-FINALS- സെമി ഫൈനലുകൾ

ജൂലൈ 7 ബുധൻ

  • സെമി ഫൈനൽ 1: 1,2 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ

ജൂലൈ 8 വ്യാഴം

  • സെമി ഫൈനൽ 2: 3, 4 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ

FINAL-ഫൈനൽ

ജൂലൈ 12 തിങ്കൾ

UEFA EURO 2020 LIVE STREAMING- യൂറോ 2020 ലൈവ് സ്ട്രീമിംഗ്

എല്ലാ യുവേഫ യൂറോ 2020 മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗ് സോണിലൈവിൽ ലഭ്യമാണ്. ടൂർണമെന്റ് സോണി ടെൻ 2, സോണി ടെൻ 3 ചാനലുകളിൽ സംപ്രേഷണം ചെയ്യും.

The post EURO 2020 Round of 16: Full Schedule, Fixtures, Qualified Teams, Live Streaming- യൂറോ 2020 റൗണ്ട് ഓഫ് 16 ഫിക്സ്ചർ appeared first on Indian Express Malayalam.

Previous Post

സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർ

Next Post

ഇന്ന് 11,546 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഇന്ന്-11,546-പേര്‍ക്ക്-കോവിഡ്;-ടെസ്റ്റ്-പോസിറ്റിവിറ്റി-നിരക്ക്-10.6

ഇന്ന് 11,546 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.