Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

149 കൂടെപ്പിറപ്പുകൾ! പേര് ഓർത്തുവയ്ക്കാൻ അച്ഛന്റെ ഐഡിയ വെളിപ്പെടുത്തി യുവാവ്

by News Desk
June 24, 2021
in VIRAL
0
149-കൂടെപ്പിറപ്പുകൾ!-പേര്-ഓർത്തുവയ്ക്കാൻ-അച്ഛന്റെ-ഐഡിയ-വെളിപ്പെടുത്തി-യുവാവ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

നിങ്ങൾക്ക് എത്ര കൂടെപ്പിറപ്പുകളുണ്ട്? ഒന്ന് അല്ലെങ്കിൽ രണ്ട് എന്നാവും മിക്കവരുടെയും ഉത്തരം. അതെ സമയം കാനഡ സ്വദേശിയായ മുറെ ബ്ലാക്ക്മോറിന് 149 കൂടെപ്പിറപ്പുകളാണുള്ളത്. 64 വയസുള്ള മുറേയുടെ പിതാവിന് 27 ഭാര്യമാരിൽ നിന്നായി 150 കുട്ടികളാണുള്ളത്. ബ്രിട്ടീഷ് കൊളംബിയയിലെ ബൗണ്ടിഫുളിലെ ബഹുഭാര്യത്വം പിന്തുണയ്ക്കുന്ന കുപ്രസിദ്ധമായ ലാറ്റർ ഡേ സെന്റ് മതഗ്രൂപ്പിന്റെ നേതാവാണ് 64 വയസുള്ള .

മുറെ വിൻസ്‌റ്റണിന്റെ 67മത് കുട്ടിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മുറെ വിൻസ്റ്റൺ ഒരു വിഡിയോയിൽ എങ്ങനെയാണ് പിതാവ് ഇത്രയും മക്കൾക്ക് പേരിട്ടത് എന്നും എങ്ങനെ പേരുകൾ ഓർത്തിരിക്കുന്നു എന്നും വ്യക്തമാക്കിയിട്ടിട്ടുണ്ട്. ഒരു വർഷം ജനിച്ച കുട്ടികൾക്കൊക്കെ ഒരേ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ആരംഭിക്കുന്ന പേരുകളാണ് മാതാപിതാക്കൾ നല്കിയിരിക്കുന്നതത്രെ. ഉദാഹരണത്തിന് 2001ൽ ജനിച്ച മുറെ അടക്കമുള്ള 12 കുട്ടികളുടെ പേരുകൾ ആരംഭിക്കുന്നത് M എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ്. മുറെ ജനിച്ച വർഷം ആകെ 3 ആൺകുട്ടികളും 9 പെൺകുട്ടികൾക്കാണ് വിവിധ ഭാര്യമാരിൽ വിൻസ്റ്റൺ ബ്ലാക്ക്മോറിനുണ്ടായത്.

സമാന രീതിയിൽ ഒരു വർഷം ജനിച്ച കുട്ടികൾക്കൊക്കെ R വാക്കിലും, മറ്റു വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കൊക്കെ O,J എന്നീ വാക്കുകളിലൊക്കെ പേരുകൾ നൽകിയിട്ടുണ്ടത്രെ. തന്റെ 149 കൂടെപ്പിറപ്പുകളുടെയും പേര് അറിയാമെങ്കിലും ഒറ്റയടിക്ക് പറയാൻ ബുദ്ധിമുട്ടാണ് എന്ന് മുറെ പറയുന്നു.

കൂടെപ്പിറപ്പുകൾ എല്ലാവരുമായി ഊഷ്മളമായ ബന്ധമാണോ എന്ന ചോദ്യത്തിന് എല്ലാവരെയും അറിയാം എന്നും പക്ഷെ കുറച്ചു പേരോട് മാത്രമേ ആത്മബന്ധമുള്ളൂ എന്നും മുറെ പറയുന്നു. തന്റെ മാതാവിൽ മാത്രം 10 കുട്ടികൾ പിതാവിനുണ്ടെന്നും, അതുകൊണ്ട് തന്നെ നേരിട്ട് 9 കൂടപ്പിറപ്പുകൾ താന്നിക്കുണ്ട് എന്നും മുറെ പറഞ്ഞു.

44 വയസുള്ള കക്ഷിയാണ് തന്റെ കൂടെപ്പിറപ്പുകളിൽ ഏറ്റവും മൂത്തത് എന്നും ഏറ്റവും ഇളയ കക്ഷിയ്ക്ക് ഒരു വയസ്സാവുന്നതേയുള്ളൂ. വലിയ കുടുംബത്തിൽ ഇനിയും കുട്ടികളെ പ്രതീക്ഷിക്കുനുണ്ട് എന്നും മുറെ പറഞ്ഞു. ” കുടുംബത്തിൽ മറ്റൊരു ഗർഭ വാർത്ത വന്നിട്ടുണ്ട്. ഇതോടെ എന്റെ സഹോദരങ്ങളുടെ എണ്ണം 151 ആയി ഉയരും. ഇത് അവസാനത്തേതാണോ എന്നെനിക്ക് ഉറപ്പില്ല”, മുറെ പറയുന്നു.

Previous Post

മൂന്നേ മൂന്ന് ചേരുവമതി ഈ ബ്രസീലിയന്‍ ഡെസേര്‍ട്ടിന്

Next Post

വിസ്മയയ്ക്ക് സംഭവിച്ചത് ഇനിയാർക്കും സംഭവിക്കാൻ പാടില്ല; കുടുംബാംഗങ്ങളെ സന്ദർശിച്ച് ശിവൻകുട്ടി

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
വിസ്മയയ്ക്ക്-സംഭവിച്ചത്-ഇനിയാർക്കും-സംഭവിക്കാൻ-പാടില്ല;-കുടുംബാംഗങ്ങളെ-സന്ദർശിച്ച്-ശിവൻകുട്ടി

വിസ്മയയ്ക്ക് സംഭവിച്ചത് ഇനിയാർക്കും സംഭവിക്കാൻ പാടില്ല; കുടുംബാംഗങ്ങളെ സന്ദർശിച്ച് ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.