Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അന്ത്യഅത്താഴത്തിനും മിഴിവേകി സുനിൽ സ്‌പർശം; ദേവാലയത്തിലെ എണ്ണച്ചായചിത്രം

by News Desk
June 24, 2021
in KERALA
0
അന്ത്യഅത്താഴത്തിനും-മിഴിവേകി-സുനിൽ-സ്‌പർശം;-ദേവാലയത്തിലെ-എണ്ണച്ചായചിത്രം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മാവേലിക്കര > ലിയോനാര്ഡോ ഡാവിഞ്ചിയുടെ ക്ലാസിക് സൃഷ്ടികളിലൊന്നായ യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴവും സുനില്തഴക്കര പുനരാവിഷ്കരിച്ചു. ഫോക് ലോര് അവാര്ഡ് ജേതാവായ സുനില് മഹത്തായ പങ്കുവെക്കലിന്റെ എണ്ണച്ചായചിത്രം വരച്ചത്, കൊട്ടാരക്കര കുളക്കട സെന്റ്ജോര്ജ് മലങ്കര കത്തോലിക്ക ദേവാലയത്തിനു വേണ്ടിയാണ്.

എട്ടടി നീളവും നാലടി വീതിയുമുള്ള ക്യാന്വാസിലെ ചിത്രം ഒരു മാസം കൊണ്ടാണ് പൂര്ത്തീകരിച്ചത്. മാവേലിക്കര രാജാ രവിവര്മ്മ കോളേജ് ഓഫ് ഫൈന് ആര്ട്സില് നിന്നും പെയിന്റിങ്ങില് ബിരുദമെടുത്ത സുനില് തഴക്കര കൊട്ടാരക്കര കലയപുരം മാര് ഇവാനിയോസ് ബഥനി സീനിയര് സെക്കന്ററി സ്കൂളിലെ ചിത്രകലാ അധ്യാപകനാണ്. സഹഅധ്യാപിക വത്സമ്മ ബോബന്റെ ആഗ്രഹമനുസരിച്ചാണ് സുനില് തിരുവത്താഴം പുനരാവിഷ്കരിച്ചത്.

രണ്ടു പതിറ്റാണ്ടിലേറെയായി, ചിത്രകലാ രംഗത്ത് സജീവമായ സുനില് തഴക്കര കേരളത്തില് അറിയപ്പെടുന്ന ശില്പകലാ വിദഗ്ധനാണ്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രഥമ കരയായ ഈരേഴതെക്ക് കര കുതിരയുടെ പ്രഭടയിലെ കൃഷ്ണലീല ശില്പം, ഈരേഴ തെക്ക് കുതിരയുടെ തന്നെ പ്രധാന ആകര്ഷണമായ പാവകള്, ചുനക്കര തിരുവൈരൂര് മഹാദേവക്ഷേത്ര ശ്രീകോവിലിന്റെ പുനര്നിര്മ്മിച്ച ദ്വാരപാലകര്, നൂറനാട് പടനിലം ക്ഷേത്രത്തിലെ പാലമേല്കര കെട്ടുകാഴ്ചയുടെ പത്തടി ഉയരമുള്ള നന്ദികേശ ശിരസ് അടക്കം പ്രശസ്തമായ നിരവധി ശില്പങ്ങല് സുനിലിന്റേതായുണ്ട്. ചെട്ടികുളങ്ങര ദേവീക്ഷേത്രശ്രീകോവിലിന്റെ മേല്ക്കൂരയുടെ പുനരുദ്ധാരണവും സുനിലിന്റെ നേതൃത്വത്തിലായിരുന്നു.

മലങ്കര കത്തോലിക്ക സഭയുടെ, മാവേലിക്കര പുന്നമൂട് ജീവാരാം സെന്ററിലെ പള്ളിയുടെ അള്ത്താര, ക്ഷേത്ര മാതൃകയില് നിര്മ്മിച്ച്, ലോക ശ്രദ്ധനേടി. ലോകത്തൊരിടത്തും ക്ഷേത്രമാതൃകയില് നിര്മ്മിച്ച മറ്റൊരു അള്ത്താരയില്ല. പ്രശസ്ത ചിത്രകല അധ്യാപകന്, തഴക്കര ക്നായിപ്പള്ളില് ആര്ട്ടിസ്റ്റ് കുമാറിന്റെ മകനാണ്. സുനിലിന്റെ ഭാര്യ സുമികല, മാവേലിക്കര പുതിയകാവ് സെന്റ്മേരീസ്് കത്തീഡ്രല് പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപികയാണ്.

Previous Post

മുന്‍ വനംമന്ത്രിയുടെ ഓഫീസില്‍നിന്ന് മരംമുറി കേസിലെ പ്രതിയെ ഫോണില്‍വിളിച്ചു; രേഖകള്‍ പുറത്ത്

Next Post

പ്രതിരോധ ശേഷി ഉറപ്പാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രതിരോധ-ശേഷി-ഉറപ്പാക്കാൻ-ഭക്ഷണത്തിൽ-ഇവ-ഉൾപ്പെടുത്താം

പ്രതിരോധ ശേഷി ഉറപ്പാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.