Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാന പൊലീസ്‌ മേധാവി: 
ഡൽഹിയിൽ ഇന്ന്‌ യോഗം

by News Desk
June 24, 2021
in KERALA
0
സംസ്ഥാന-പൊലീസ്‌-മേധാവി:-
ഡൽഹിയിൽ-ഇന്ന്‌-യോഗം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നുപേരുടെ പാനൽ നിശ്ചയിക്കാൻ വ്യാഴാഴ്ച ഡൽഹി യുപിഎസ്സി ആസ്ഥാനത്ത് പ്രത്യേക സമിതി യോഗം ചേരും. പകൽ രണ്ടരയ്ക്ക് നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവർ പങ്കെടുക്കും.
പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ 12 പേരുടെ പട്ടിക സംസ്ഥാനം യുപിഎസ്സിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽനിന്ന് മൂന്നുപേരെ യുപിഎസ്സി ഒഴിവാക്കി. ശേഷിക്കുന്ന ഒമ്പത് പേരിൽനിന്ന് സീനിയോറിറ്റി, വ്യക്തിപരമായ രഹസ്യ റിപ്പോർട്ട്, കേരളത്തിലെ സേവന കാലാവധി തുടങ്ങിയവ പരിഗണിച്ച് മൂന്നുപേരുടെ പട്ടിക സമിതി സർക്കാരിന് കൈമാറും. ഇതിൽനിന്ന് ഒരാളെ സർക്കാരിന് നിയമിക്കാം. യുപിഎസ്സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പൊലീസ് സേനയുടെ മേധാവി എന്നിവരും സമിതിയിലുണ്ട്.

നിലവിൽ അരുൺകുമാർ സിൻഹ, ടോമിൻ ജെ തച്ചങ്കരി, കെ സുധേഷ്കുമാർ എന്നിവരാണ് സംസ്ഥാനം നൽകിയ പട്ടികയിൽ ആദ്യ സ്ഥാനക്കാർ. ഇതിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ കേരളം നൽകിയ പട്ടികയിൽ തച്ചങ്കരിയാണ് ഒന്നാമത്.
നിലവിലെ പൊലീസ് മേധാവി ബെഹ്റ 30ന് വിരമിക്കും. അന്ന് ചേരുന്ന മന്ത്രിസഭായോഗം പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിച്ചേക്കും.

ഐപിഎസ് പട്ടികയ്ക്കുള്ള യോഗവും ഇന്ന്
എസ്പിമാർക്ക് കൺഫേംഡ് ഐപിഎസ് നൽകാനുള്ള പട്ടിക തയ്യാറാക്കാനുള്ള യോഗവും വ്യാഴാഴ്ച ഡൽഹിയിൽ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പങ്കെടുക്കും. 2018ലെ പട്ടികയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. സർക്കാർ നൽകിയ 32 പേരിൽനിന്ന് 11 പേർക്കാണ് ഐപിഎസ് നൽകുക. ഇവരെല്ലാം നിലവിൽ വിരമിച്ചവരാണ്.

Previous Post

വാക്‌സിനിലും ‘കേരള വിപ്ലവം’ ; ലഭിച്ചത്‌ 1.24 കോടി, വിതരണം 1.27 കോടി

Next Post

പ്രത്യേകം അന്വേഷിക്കില്ല; 
വീണയും ധർമജനും വഴിയാധാരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രത്യേകം-അന്വേഷിക്കില്ല;-
വീണയും-ധർമജനും-വഴിയാധാരം

പ്രത്യേകം അന്വേഷിക്കില്ല; 
വീണയും ധർമജനും വഴിയാധാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.