ന്യൂഡൽഹി: പദ്മജ മേനോൻമഹിളാ മോർച്ച ദേശീയ സെക്രട്ടറി. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് മഹിളാ മോർച്ചാ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.
42 പേരടങ്ങുന്ന ഭാരവാഹികളുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുളളത്.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി പദ്മജ ജനവിധി തേടിയിരുന്നു.















