Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

UEFA EURO 2020 Live Streaming: ഹാട്രിക്ക് വിജയം തേടി ബല്‍ജിയം ഇന്ന് കളത്തില്‍; മത്സരം എവിടെ, എങ്ങനെ കാണാം?

by NEWS DESK
June 21, 2021
in SPORTS
0
uefa-euro-2020-live-streaming:-ഹാട്രിക്ക്-വിജയം-തേടി-ബല്‍ജിയം-ഇന്ന്-കളത്തില്‍;-മത്സരം-എവിടെ,-എങ്ങനെ-കാണാം?
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

UEFA EURO 2020 Live Streaming: യൂറോ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കരുത്തരായ ബല്‍ജിയം ഇന്നിറങ്ങും. ഫിന്‍ലന്‍ഡ് ആണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബല്‍ജിയം ഉഗ്രന്‍ തിരിച്ചു വരവിലൂടെ ജയം പിടിച്ചെടുത്തത്. കെവിന്‍ ഡി ബ്രൂയിനായിരുന്നു വിജയ ശില്‍പി.

മറുവശത്ത് ഫിന്‍ലന്‍ഡിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ബെല്‍ജിയത്തിനെ പരാജയപ്പെടുത്തിയാല്‍ മാത്രമെ അടുത്ത റൗണ്ടിലേക്ക് പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു. നിലവില്‍ ഫിന്‍ലന്‍ഡ് ബി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ റഷ്യയും ഡെന്മാര്‍ക്കും തമ്മിലാണ് മറ്റൊരു പോരാട്ടം. റഷ്യക്കും ജയം അനിവാര്യം തന്നെ.

ഗ്രൂപ്പ് സിയിലും സമാനമാണ് കാര്യങ്ങള്‍ മൂന്നാം ജയം ലക്ഷ്യമാക്കി നെതര്‍ലന്‍ഡ് ഇന്ന് നോര്‍ത്ത് മസഡോണിയയെ നേരിടും. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് മസഡോണിയയുടെ യൂറൊ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു കഴി‍ഞ്ഞു.

പക്ഷെ ഉക്രൈനും ഓസ്ട്രിയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും. ഇരുവര്‍ക്കും ജയിച്ചാല്‍ മാത്രമമെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ സാധിക്കു. ഇരു ടീമുകളും മസഡോണിയയെ തോല്‍പ്പിച്ചെങ്കിലും നെതര്‍ലന്‍ഡ്സിന് മുന്നില്‍ കീഴടങ്ങിയിരുന്നു.

Euro Cup 2020 Matches Today- In IST- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ഗ്രൂപ്പ് സി

ഉക്രൈന്‍ – ഓസ്ട്രിയ (രാത്രി 9.30)
നെതര്‍ലന്‍ഡ്സ് – നോര്‍ത്ത മസഡോണിയ (രാത്രി 9.30)

ഗ്രൂപ്പ് ബി

ബല്‍ജിയം – ഫിന്‍ലന്‍ഡ് (രാത്രി 12.30)
റഷ്യ – ഡെന്മാര്‍ക്ക് (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Also Read: UEFA EURO 2020 Result, Score: Italy vs Wales, Switzerland vs Turkey: മൂന്നാം ജയം നേടി ഇറ്റലി; തുർക്കിയെ തകർത്ത് സ്വിറ്റ്സർലൻറ്

The post UEFA EURO 2020 Live Streaming: ഹാട്രിക്ക് വിജയം തേടി ബല്‍ജിയം ഇന്ന് കളത്തില്‍; മത്സരം എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

ആദ്യ പദ്ധതിക്ക് കെഎം മാണിയുടെ പേര് നൽകി മന്ത്രി റോഷി അഗസ്റ്റിൻ

Next Post

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഭര്‍തൃവീട്ടില്‍-യുവതി-തൂങ്ങിമരിച്ച-നിലയില്‍;-കൊലപാതകമെന്ന്-ബന്ധുക്കള്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.