Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

UEFA EURO 2020 Live Streaming: Italy vs Wales, Switzerland vs Turkey: മൂന്നാം ജയം തേടി ഇറ്റലി വെയിൽസിനെതിരെ

by News Desk
June 21, 2021
in SPORTS
0
uefa-euro-2020-live-streaming:-italy-vs-wales,-switzerland-vs-turkey:-മൂന്നാം-ജയം-തേടി-ഇറ്റലി-വെയിൽസിനെതിരെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

UEFA EURO 2020 Live Streaming: Italy vs Wales, Switzerland vs Turkey: യൂറോകപ്പിൽ ഇന്ന് ഗ്രൂപ്പ് എയിൽ ഇറ്റലി വെയിൽസിനെയും സ്വിറ്റ്സർലൻഡ് തുർക്കിയെയും നേരിടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് രണ്ട് മത്സരങ്ങളും.

സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലിയും തുർക്കിയും ഏറ്റമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റലി വിജയിച്ചിരുന്നു. രണ്ടാം മാച്ച് ഡേയിൽ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങിയപ്പോഴും എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റലി ജയിച്ചു.

സ്വിറ്റ്സർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 1-1ന് സമനില പിടിച്ച വെയിൽസ് തുർക്കിക്കെതിരായ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു.

ഗ്രൂപ്പ് എയിൽ രണ്ട് ജയത്തോടെ ആറ് പോയിന്റുമായി ഒന്നാമതാണ് ഇറ്റലി. നാല് പോയിന്റോടെ വെയിൽസാണ് രണ്ടാമത്. ഒരു പോയിന്റോടെ സ്വിറ്റ്സർലൻഡാണ് മൂന്നാമത്. തുർക്കി പോയിന്റ് ഒന്നുമില്ലാതെ നാലാമതാണ്.

Read More: UEFA EURO 2020: മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്

EURO Cup Matches Today- In Indian Time- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ഇറ്റലി- വെയിൽസ് (രാത്രി 9.30)
സ്വിറ്റ്സർലൻഡ്- തുർക്കി (രാത്രി 9.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Read More: Portugal vs Germany: UEFA EURO 2020 Score, Live Streaming: സെൽഫ് ഗോളിൽ അടിപതറി പോർച്ചുഗൽ; ജയം സ്വന്തമാക്കി ജർമനി

The post UEFA EURO 2020 Live Streaming: Italy vs Wales, Switzerland vs Turkey: മൂന്നാം ജയം തേടി ഇറ്റലി വെയിൽസിനെതിരെ appeared first on Indian Express Malayalam.

Previous Post

കേരള ബിജെപിയില്‍ ഓഡിറ്റ് വേണം, നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയില്‍; വിമര്‍ശനവുമായി ആര്‍എസ്എസ്

Next Post

മൊത്തം പാളി; അനാവശ്യ വിവാദമുണ്ടാക്കി തോറ്റു; ബിജെപിക്കെതിരെ ആർഎസ്എസ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മൊത്തം-പാളി;-അനാവശ്യ-വിവാദമുണ്ടാക്കി-തോറ്റു;-ബിജെപിക്കെതിരെ-ആർഎസ്എസ്

മൊത്തം പാളി; അനാവശ്യ വിവാദമുണ്ടാക്കി തോറ്റു; ബിജെപിക്കെതിരെ ആർഎസ്എസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.