Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരള ബിജെപിയില്‍ ഓഡിറ്റ് വേണം, നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയില്‍; വിമര്‍ശനവുമായി ആര്‍എസ്എസ്

by News Desk
June 21, 2021
in KERALA
0
കേരള-ബിജെപിയില്‍-ഓഡിറ്റ്-വേണം,-നേതാക്കള്‍-ഗ്രൂപ്പിസത്തിന്റെ-പിടിയില്‍;-വിമര്‍ശനവുമായി-ആര്‍എസ്എസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: സംസ്ഥാന ബിജെപിയുടെ സമീപകാല പ്രവർത്തനങ്ങളിൽ കടുത്ത വിമർശവുമായി ആർഎസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനം അടക്കം പാളിയെന്നും നേതാക്കൾ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആർഎസ്എസ് നേതൃത്വം ആക്ഷേപിച്ചു. കൊച്ചിയിൽ നടന്ന ബിജെപി-ആർഎസ്എസ് നേതൃയോഗത്തിലാണ് വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കോർകമ്മിറ്റി ചേർന്ന് സംഘടനാ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി-ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ചേർന്നത്.

തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉൾപ്പെടെ ജനങ്ങളിൽ എത്തിക്കുന്ന തരത്തിൽ ശക്തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അനാവശ്യ തർക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയർന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആർഎസ്എസ് വിമർശിച്ചു. അതിനാൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നിർദേശം.

ഗ്രൂപ്പിസത്തിനെതിരേ പലകുറി നിലപാടെടുത്തിട്ടും മാറ്റമുണ്ടാകാത്തതിലുള്ള നീരസവും സംഘ നേതൃത്വം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമാണെന്നാണ് ആർഎസ്എസ് നിലപാട്. ഇതിന്റെ ഭാഗമായി പാർട്ടിയിൽ സംഘടനാ ഓഡിറ്റിങ് ഉണ്ടാകും.

നേതാക്കളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സംവിധാനം രൂപീകരിക്കാനാണ് നീക്കം. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. വിവിധ പരിവാർ സംഘടനകളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ആർഎസ്എസ് ഇതു നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മുമ്പ് ജനസംഘത്തിന്റെ കാലഘട്ടത്തിൽ ഇത്തരമൊരു ഓഡിറ്റിങ് സംവിധാനമുണ്ടായിരുന്നു.

content highlights:RSS, kerala BJP, kerala elections

Previous Post

ഇന്ന് 11,647 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84; ആകെ മരണം 12,060

Next Post

UEFA EURO 2020 Live Streaming: Italy vs Wales, Switzerland vs Turkey: മൂന്നാം ജയം തേടി ഇറ്റലി വെയിൽസിനെതിരെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
uefa-euro-2020-live-streaming:-italy-vs-wales,-switzerland-vs-turkey:-മൂന്നാം-ജയം-തേടി-ഇറ്റലി-വെയിൽസിനെതിരെ

UEFA EURO 2020 Live Streaming: Italy vs Wales, Switzerland vs Turkey: മൂന്നാം ജയം തേടി ഇറ്റലി വെയിൽസിനെതിരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.