കണ്ണൂര്‍> കെ സുധാകരനെതിരെ കെ നാണുവിന്റെ ഭാര്യ രംഗത്ത്. കെ സുധാകരന്റേത് കുറ്റസമ്മതമാണെന്ന് സേവറി ഹോട്ടലില്‍ വച്ച് കൊലചെയ്യപ്പെട്ട നാണുവിന്റെ ഭാര്യ ഭാര്‍ഗവി മാധ്യമങ്ങളോട് പറഞ്ഞു.
നാണുവിന്റെ കൊലപാതകം കരുതിക്കൂട്ടി നടപ്പാക്കിയതാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സുധാകരന് ഒഴിഞ്ഞുമാറാനാകില്ലെന്നും അവര്‍ പറഞ്ഞു.