Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൃഷിപാഠവുമായി ഇ – പഠനം; സൗജന്യ കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിൽ

by News Desk
June 20, 2021
in KERALA
0
കൃഷിപാഠവുമായി-ഇ-–-പഠനം;-സൗജന്യ-കോഴ്‌സ്-പൂര്‍ണ്ണമായും-മലയാളത്തിൽ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > കോവിഡ് കാലത്ത് കർഷകർക്ക് സഹായമായി കേരള കാര്ഷിക സര്വകലാശാലയുടെ ഇ പഠന കേന്ദ്രത്തിലൂടെ കാർഷിക പാഠങ്ങൾ പകരുന്നു. കാർഷിക പരിചരണങ്ങളുടെ വീഡിയോ സഹിതം സര്വ്വകലാശാലയിലെ ശാസ്ത്രജ്ഞർ വഴിയുള്ള സൗജന്യ കോഴ്സ് പൂര്ണ്ണമായും മലയാളത്തിലാണ്. ഇതോടെ കർഷകർക്ക് അനായാസം മനസിലാവും.

മഹാമാരി കാലത്ത് കൃഷിക്ക് പ്രധാന്യം വർധിച്ചതോടെ കാർഷിക സർവകലാശാല സെന്റർ ഫോർ ഇ –- ലേണിങ് സെന്റർ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. അല്ലെങ്കില് സ്മാര്ട്ട് ഫോണിന്റെ സഹായത്തോടെയോ കോഴ്സ് വിഷയം പഠിക്കാനാവും. വിവിധ കാർഷിക വിഷയങ്ങൾ മാസ്സീവ് ഓപ്പൺ ഓണ്ലൈൻ കോഴ്സ് വഴിയാണ് നൽകുന്നത്.

www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ രജിസ്റ്റർ എന്ന ബട്ടൺ കോഴ്സില് രജിസ്റ്റര് ചെയ്യാം. തുടർന്ന് കോഴ്സ് തെരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യണം. രജിസ്റ്റര് ചെയ്തവര്ക്ക് ‘പ്രവേശനം’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യുസർ ഐഡിയും പാസ്സ്വേര്ഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം. ഫൈനല് പരീക്ഷ പാസാവുന്ന പഠിതാക്കള്ക്ക് ആവശ്യമെങ്കില് സര്ട്ടിഫിക്കറ്റും നല്കും. സർട്ടിഫിക്കറ്റിന് 750 രൂപ ഫീസടക്കണം. മറ്റു ഫീസുകളില്ല.

‘രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്ഗ്ഗങ്ങളിലൂടെ ’ എന്ന വിഷയത്തില് സംഘടിപ്പിക്കുന്ന മാസ്സീവ് ഓപ്പൺ ഓണ്ലൈൻ കോഴ്സ് 28ന് ആരംഭിക്കുന്നു. പത്ത് സെഷനുകളിലായി 24 ദിവസം ദൈര്ഘ്യമുള്ളതാണ് ഈ കോഴ്സെന്ന് സെന്റർ ഫോർ ഇ –- ലേണിങ് സെന്റർ ഡയറക്ടർ ഡോ. അനൂപ് പറഞ്ഞു. സെപ്തംബറിൽ ശീതകാല പച്ചക്കറികൃഷിയാണ് കോഴ്സ്. തുടർന്ന് ഹൈടെക് കൃഷി കോഴ്സും നടത്തും. നിലവില ഉദ്യാനപരിപാലനം, പൂകൃഷി എന്നി കോഴ്സുകൾ നടക്കുന്നുണ്ട്. പത്തോ പന്ത്രണ്ടോ മൊഡ്യൂളുകളായാണ് ക്ലാസ്. നിരവധി പേർ ക്ലാസുകളിൽ പങ്കെടുത്ത് കൃഷിയിലേക്ക് പുതുതായി ആകർഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Previous Post

കൊല്ലം പടിഞ്ഞാറെ കല്ലടയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Next Post

കടം വാങ്ങിയ പണമാണ് തിരികെ നല്‍കിയത്; ശശീന്ദ്രന്റെ വാദം ശരിവെച്ച് ജാനു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കടം-വാങ്ങിയ-പണമാണ്-തിരികെ-നല്‍കിയത്;-ശശീന്ദ്രന്റെ-വാദം-ശരിവെച്ച്-ജാനു

കടം വാങ്ങിയ പണമാണ് തിരികെ നല്‍കിയത്; ശശീന്ദ്രന്റെ വാദം ശരിവെച്ച് ജാനു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.