Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലോക്ക് ഡൗൺ തുടരുന്നു: നിയന്ത്രണങ്ങളറിയാം, കെഎസ്ആർടിസി സർവീസുകൾ ഉച്ചയ്‌ക്ക് ശേഷം

by News Desk
June 20, 2021
in KERALA
0
ലോക്ക്-ഡൗൺ-തുടരുന്നു:-നിയന്ത്രണങ്ങളറിയാം,-കെഎസ്ആർടിസി-സർവീസുകൾ-ഉച്ചയ്‌ക്ക്-ശേഷം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി തുടരുന്ന വാരാന്ത്യ ലോക്ക്‌ ഡൗൺ ഇന്നും തുടരും. പൊതുഗതാഗതം ഉണ്ടാകില്ലെങ്കിലും ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കും. കെഎസ്ആർടിസി സർവീസ് പരിമിതമാകും.

ഹോട്ടലുകളിൽ നിന്ന് പരമാവധി ഹോം ഡെലിവറി നൽകണമെന്ന നിർദേശം നിലനിൽക്കുമ്പോൾ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളിൽ പാഴ്‌സൽ നൽകാമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. യാത്രകൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്. ആവശ്യസേവന മേഖലയിലുള്ളവർക്ക് മാത്രമാണ് ഇളവ്. അതേസമയം, ഇന്ന് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആരംഭിക്കും.

പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാനയാത്രക്കാർ ടിക്കറ്റും മറ്റ് യാത്ര രേഖകളും കാണിക്കണം. രേഖകൾ കാണിച്ച് വാക്‌സിൻ എടുക്കാൻ പോകുന്നവർക്ക് യാത്ര ചെയ്യാം. കെഎസ്ആർടിസി ആവശ്യ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവീസ് മാത്രമേ നടത്തൂ. പരീക്ഷ മൂല്യനിർണയം ഉൾപ്പെടെ ആവശ്യ മേഖലകൾക്കായി കെഎസ്ആർടിസി ഇന്നും സർവീസ് നടത്തും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗൾക്കും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങളിലുള്ളവർക്കും യാത്ര അനുവദിക്കുമെങ്കിലും തിരിച്ചറിയൽ രേഖയും മേലാധികാരിയുടെ സർട്ടിഫിക്കറ്റും ആവശ്യമാണ്.

മെഡിക്കൽ സ്‌റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം എന്നിവ കടകൾ തുറക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് കടകൾ തുറന്ന് പ്രവർത്തിക്കുക. മെഡിക്കൽ സ്‌റ്റോറുകൾ തുറന്ന് പ്രവർത്തിക്കും. പ്രോട്ടോക്കോൾ പാലിച്ച് വേണം തുറന്ന് പ്രവർത്തിക്കാനെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ചായക്കടകൾ, തട്ടുകടകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇരുപതുപേരെ അനുവദിക്കും. പൊതു പരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനങ്ങളോ അനുവദിക്കില്ല. ബിവറേജൻസ് ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല. അതത് പോലീസ് സ്‌റ്റേഷനുകളിൽ അറിയിച്ച് കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.

Previous Post

നാളെ 15 മിനിറ്റ്‌ 
നിരത്തുകൾ 
നിശ്ചലമാകും

Next Post

പിണറായിയെ ആക്രമിച്ചിട്ടില്ല: നിയമ നടപടിയെന്ന്‌ ഫ്രാൻസിസിന്റെ മകൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പിണറായിയെ-ആക്രമിച്ചിട്ടില്ല:-നിയമ-നടപടിയെന്ന്‌-ഫ്രാൻസിസിന്റെ-മകൻ

പിണറായിയെ ആക്രമിച്ചിട്ടില്ല: നിയമ നടപടിയെന്ന്‌ ഫ്രാൻസിസിന്റെ മകൻ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.