Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പിണറായി വിജയന്‍ എനിക്ക് നേരെ വാളോങ്ങി, കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടുത്തു’- കണ്ടോത്ത് ഗോപി

by News Desk
June 19, 2021
in KERALA
0
‘പിണറായി-വിജയന്‍-എനിക്ക്-നേരെ-വാളോങ്ങി,-കഴുത്തിന്-നേരെ-വന്ന-വെട്ട്-കൈകൊണ്ട്-തടുത്തു’-കണ്ടോത്ത്-ഗോപി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറി കണ്ടോത്ത് ഗോപിയെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിക്കു മറുപടി നൽകാനായി കെ. സുധാകരൻ വിളിച്ച വാർത്താസമ്മേളനത്തിൽ ഇക്കാര്യം വിശദീകരിക്കാൻ കണ്ടോത്ത് ഗോപിയോട് സുധാകരൻ ആവശ്യപ്പെടുകയും ചെയ്തു.

കണ്ടോത്ത് ഗോപിയുടെ വാക്കുകൾ:

“അടിയന്തരാവസ്ഥ കാലഘട്ടത്തിൽ പിണറായി ദിനേശ് ബീഡി സൊസൈറ്റിയിൽ 26 ലബർ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ 12 പേർ എ.ഐ.ടി.യു.സിയുടേയും 12 പേർ ഐ.ൻ.ടി.യു.സിയുടേയും രണ്ട് പേർ എച്ച്.എം.എസിന്റേയും തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് പാണ്ട്യാല ഗോപാലൻ മാസ്റ്ററെ അടിയന്താരവസ്ഥ കാലത്ത് അറസ്റ്റ് ചെയ്ത കാലത്താണ് നിയമനം നടന്നത്.

“77-ൽ കേരളത്തിൽ പി.കെ.വിയുടേയും കേന്ദ്രത്തിൽ മൊറാർജി ദേശിയായുടേയും ഭരണം നടന്നിരുന്ന കാലമാണ് അത്. അന്ന് സൊസൈറ്റിയിൽനിന്ന് 26 തൊഴിലാളികളേയും പിരിച്ചുവിട്ടു. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാൽനടപ്രചരണ ജാഥയുടെ ഉദ്ഘാടനത്തിനായി ഞാൻ വലിയമ്പലം ബസാറിന് സമീപത്തെത്തി. നാഷണൽ ബീഡി ആന്റ് സിഗർ വർക്കേഴ്സിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന് ഞാൻ. അപ്പോഴാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ആയുധധാരികളായ മുപ്പതോളം പേരെത്തിയത്. അവരുടെ കൈവശം കൊടുവാളടക്കമുള്ള ആയുധമുണ്ടായിരുന്നു.

“താനാണോടോ ജാഥാലീഡർ എന്ന് ആക്രോശിച്ച് പിണറായി വിജയൻ തനിക്ക് നേരെ കൊടുവാളോങ്ങി. കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടുക്കുകയായിരുന്നു. ആ മുറിവാണ് ഇപ്പോൾ കയ്യിലുള്ളത്. പി.പി. മുകുന്ദൻ എന്ന് പേരുള്ള എന്റെ സഹപ്രവർത്തകൻ എന്നെ പിണറായിയിലെ ആശുപത്രിയിൽ കൊണ്ടുപോയി. കൈ തുന്നിക്കെട്ടിയതിനു ശേഷം വീണ്ടും ജാഥയിലേക്ക് തിരിച്ചെത്തി. ജാഥയുടെ പല ഘട്ടങ്ങളിലും ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു. അതിന്റെ കേസ് പോലും പിണറായി വിജയൻ സ്വാധീനിച്ച് മായ്ച്ചുകളഞ്ഞു. പോലീസ് മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആർ. ഇട്ടില്ല. അങ്ങനെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം മൂലം കേസ് ഇല്ലാതായി. തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.”കണ്ടോത്ത് ഗോപി പറഞ്ഞു.

Content Highlights:Kandoth Gopi, DCC Secretary recalls attack by Pinarayi Vijayan during emergency period

Previous Post

‘ബ്രണ്ണന്‍ കോളേജില്‍ എന്നെ അര്‍ദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാല്‍ രാഷ്ട്രീയം നിര്‍ത്തും’

Next Post

ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ത്യയുടെ-മിൽഖ,-മിൽഖയുടെ-ഇന്ത്യ

ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.